17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി

സത്യന്‍ അന്തിക്കാട് ഫഗദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി. ആത്മാവില്‍ ആകാശത്തിന്‍ എന്ന് തുടങ്ങുന്ന ലിറിക... read more.

ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി

ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ഇന്ന് പുലര്‍ച്ചെ 4.30 നാണ് പ്രദര്‍ശനം ആരംഭിച്ചത്. തമിള്‍ എം വി എന്ന ഇന്റര്‍നെറ്റ് സൈറ്റിലാണ് വ്യാജപ്രിന്റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്.  ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ തടയാന്‍ ശ്രമിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  read more.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പ്രകാശന്റെ പോസ്റ്റര്‍

ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഫഗദ് കൂട്ടുകെട്ടിന്റെ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിലെ ഒരു പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിനിമ ചെയ്യുന്നവര്‍ക്ക് മാത്രമല്ല ക്രിയേറ്റിവിറ്റി. എന്ന തലക്കൊട്ടോടുകൂടിയാണ് പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രേഷ... read more.

സംവിധായകന്‍ അജയന്‍ അന്തരിച്ചു

തിരുവനന്തപുരം : സിനിമാ സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് നിര്യാണം. വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയുടെയും മകനാണ്. കുറച്ച് കാലങ്ങളായി രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലാണ്.  read more.

കെജിഎഫിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

80 കോടി മുതല്‍മുടക്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം. കന്നട സൂപ്പര്‍സ്റ്റാര്‍ യഷ് നായകനായെത്തുന്ന കെജിഎഫ് ചാപ്റ്റര്‍ 1 ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് വോള്‍ഡ് വൈഡ് റിലീസ് ചെയ്യും. ശ്രീനിധി ഷെട്ടിയാണ് നായികയായെത്തുന്നത്. ചിത്രത്ത... read more.

ജയം രവി ചിത്രം അടങ്ക മറുവിലെ അഞ്ചാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു

കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ജയം രവി ചിത്രം അടങ്ക മറുവിലെ അഞ്ചാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രം നിര്‍മ്മിക്കുന്നത് ഹോം മൂവി മക്കറിന്റെ ബാനറില്‍ സുജാത വിജയകുമാറാണ്. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക. സാം സി എസ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.  read more.

ഇരുപതാംനൂറ്റാണ്ടിന്റെ പോസ്റ്റര്‍ പുറത്ത്

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പോസ്റ്റര്‍ പുറത്ത്. മുളകുപാടം ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ആക്ഷന്‍ ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍. സംഗീതം ഗോപീ സുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍.    read more.

പുതിയ ചിത്രം 'ജൂണ്‍' 2019 ഫെബ്രുവരിയില്‍ തീയറ്ററിലെത്തും

രജിഷാ വിജയന്‍ നായികനായെത്തുന്ന പുതിയ ചിത്രം ജൂണ്‍ 2019 ഫെബ്രുവരിയില്‍ തീയറ്ററിലെത്തും. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴത്തെ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായാണ് രജിഷ പ്രേഷകര്‍ക്കുമുന്നിലെത്തുന്നത്. അനുരാഗ കരിക... read more.

ഞാന്‍ പ്രകാശനിലെ ആദ്യഗാനം പുറത്തിറങ്ങി

ഞാന്‍ പ്രകാശനിലെ ആദ്യഗാനം പുറത്തിറങ്ങി. ഓമല്‍ താമര എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഗദ് ഫാസിലാണ് നായകനായെത്തുന്നത്. നിഖിലാ വിമലാണ് ചിത്രത്തിലെ നായിക. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയ... read more.

കാര്‍ത്തി നായകനാവുന്ന ദേവിന്റെ ടീസര്‍ പുറത്തിറങ്ങി

കാര്‍ത്തി നായകനാവുന്ന രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ദേവിന്റെ ടീസര്‍ പുറത്ത്. ധീരന്‍ അധികാരം ഒണ്‍ട്രിനുശേഷം രാകുല്‍ പ്രീത് സിംഗ് കാര്‍ത്തിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിനു. പ്രകാശ് രാജ്, കാര്‍ത്തിക്, രമ്യാ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്... read more.

പ്രേതം -2 സിനിമയുടെ ട്രെയിലര്‍ പുറത്ത്

രജ്ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തുന്ന പ്രേതം -2 സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ ബോസ്‌കേ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. വരിക്കാശ്ശേരി എന്ന മനയെ ചുറ്റിപ്പറ്റിയുളള കഥയാണ് പ്രേതം -2. സാനിയ അയ്യപ്പന്‍, ദുര്‍ഗ്ഗ എന്നിവരാ... read more.

ഫോബ്‌സ് പട്ടികയില്‍ വനിതകളുടെ വിഭാഗത്തില്‍ ദീപിക പദുകോണ്‍

മുബൈ : ഇന്ത്യ ഫോബ്‌സ് പുറത്തുവിട്ട 100 സമ്പന്നരായ സെലിബ്രറ്റികളുടെ പട്ടികയില്‍ ദീപിക പദുകോണ്‍ നാലാം സ്ഥാനത്ത്. ഇതോടെ ഇന്ത്യയിലെ അഞ്ച് സമ്പന്നരില്‍ ഉള്‍പ്പെടുന്ന ആദ്യ വനിതയായി ദീപിക. ഫോബ്‌സ് മാസിക പട്ടികയില്‍ 18 വനിതകളാണ് ഉള്ളത്. 112.8 കോടിയാണ് ദീപികയുടെ ഒരു വര്‍ഷത്തെ വരുമാനം. ആലിയ ഭട്ട്, അനുഷ്‌കാ... read more.

ഫോബ്‌സ് പട്ടികയിൽ സൽമാൻ ഖാൻ ഒന്നാമത്

 ഫോബ്‌സ് പട്ടികയിൽ സൽമാൽ ഖാൻ ഒന്നാമത്. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്. 253.25 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പട്ടികയിൽ രണ്ടാമത്തെ സ്ഥാനം ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കാണ്.... read more.

പേട്ടയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമാകുന്നു

തലൈവരുടെ മറ്റൊരു ഹിറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 2.0 ക്ക് ശേഷം പുറത്തിറങ്ങാന്‍ പോകുന്ന പേട്ട ഹിറ്റാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. പൊങ്കല്‍ റിലീസിനായെത്തുന്ന കാര്‍ത്തിക് സുബ്ബരാജിന്റെ രജനീകാന്ത് ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെ കാണിച്ചുള്ള... read more.

തട്ട്‌ലാണ്ടം ദാങ്ഗ തര്‍ലാങ്ഗ സോങ് : പേട്ട സിനിമയിലെ ആദ്യഗാനം പുറത്ത്

രജനീകാന്ത് നായകനാവുന്ന പേട്ടയിലെ മാസ് ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദ് ആണ് സംഗീതസംവിധാനം. എസ്പിബിയും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്പി ബാലസുബ്രമണ്യം രജനീകാന്തിനുവേണ്ടി പാടുന... read more.

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.

തിരുവനന്തപുരം : 23 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. ഇന്ന് മൂന്നു മണിയോടെ ടാഗോര്‍ തീയറ്ററില്‍ മന്ത്രി എ കെ ബാലന്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെയാണ് ടിക്കറ്റ് വിതരണം. ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബുക്കു ചെയ്യുവാനുള്ള സൗകര്യം ലഭ്യ... read more.

ആഘോഷം കൊഴുപ്പിക്കാന്‍ വെടിക്കെട്ട്, പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ന്യൂഡല്‍ഹി : വിവാഹാഘോഷം കൊഴുപ്പിക്കാന്‍ പ്രിയങ്ക ചോപ്ര കരിമരുന്ന് പ്രയോഗം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം. ശബ്ദ മലിനീകരണത്തിന്റെ ഭാഗമായി നിലവില്‍ കരിമരുന്ന് പ്രയോഗത്തില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. ആഘോഷങ്ങളില്‍പ്പോലും കരിമരുന്ന് പ്രയോഗത്തില്‍ വിലക്കേര്‍പ്... read more.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഉരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കി. തന്നോടൊപ്പം സഹകരിച്ച എല്ലാവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രണവിനെ കൂടാതെ മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ച... read more.

ഓട്ടര്‍ഷയിലെ പുതിയ ഗാനം പുറത്തുവിട്ടു

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത് ഓട്ടര്‍ഷ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത് അനുശ്രീയാണ്. ചിത്രത്തില്‍ നായകനും നായികയും അനുശ്രീ തന്നെയാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന തമാശകളും സംഭവങ്ങളും ക... read more.

സെലിം അഹമ്മദ് ഗൗഷെന്ന കൊച്ചിന്‍ ഹനീഫിക്കയുടെ എട്ടാം സ്മൃതി വർഷമാണ് ഇന്ന്. ഹൃദയാഞ്ജലികള്‍ !

1951 ഏപ്രിൽ 22-ന് എറണാകുളത്താണ് കൊച്ചിൻ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ആദ്യകാല ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു പ്രേക്ഷക മനസ്സിനെ വിസ്മയിപ്പിച്ച്‌ പിന്നീടത് ചിരിയിലേക്കും കേന്ദ്രകഥാപാത്രങ്ങളിലേക്കും കൊണ്ടുവരികയും. തുടർന്ന് പ്രേക്ഷകാരുടെ ആരാധനാപാത്ര... read more.

23 വര്‍ഷങ്ങലുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മലയാള സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്.

23 വര്‍ഷങ്ങലുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മലയാള സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചിത്രത്തില്‍ നിവിന്റെ അമ്മയായിട്ടായിരുന്നു ശാന്തി കൃഷ്ണയുടെ മടങ്ങിവരവ്.ഇത്രയും വര്‍ഷം കഴിഞ്ഞ് താന്‍ സിനിമയിലേക്ക് മടങ്ങ... read more.

ക്യൂബ മുകുന്ദൻ ചൈനയിൽ

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യമായി ചൈന വളർന്നു കഴിഞ്ഞു. ജനസംഖ്യയുടെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും അടക്കം പാശ്ചാത്യ രാജ്യങ്ങളെ കടത്തിവെട്ടിയാണ് ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ മുന്നേറ്റം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ചൈനയെ മാതൃകയാക്കണമെന്ന് പറയുന്ന ഘട്ടത്തിൽ ... read more.

നടി വിദ്യാബാലനെതിരെ സൈബര്‍ ആക്രമണം

അല്‍പ്പം സെക്‌സിയായി, മാറിടം കാണുന്ന രീതിയിലുള്ള ഒരു ഫോട്ടോ വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയ്ക്കു നേരെയാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നത്. ദാബൂ റത്‌നാനിയുടെ 2018 ലെ കലണ്ടറിനായി എടുത്ത ഫോട്ടോയായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.നേരത്തെ തന്റെ നെഞ്ചിലേക്ക്... read more.

മോഹന്‍ലാല്‍ ആര്‍എസ്എസ് യോഗത്തില്‍: പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാകരുതേയെന്ന് സോഷ്യല്‍മീഡിയ

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതായിട്ടുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹം ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ... read more.

പദ്മാവതിന് ഒപ്പം റിലീസ് ഒഴിവാക്കി അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ; നന്ദി പറഞ്ഞ് ബന്‍സാലി

പദ്മാവത് വിവാദം ആളി കത്തുകയാണ്. ഇതിനിടെ ഒപ്പം റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്റെ റിലീസ് മാറ്റി. ചിത്രത്തിന്റെ റിലീസ് നീട്ടിവ്ക്കുകയായിരുന്നു.നടിയും അക്ഷയകുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പദ്മാവത് എത്രയും പെട്ടെന്ന് ജനങ്ങളിലെത്തിക്ക... read more.

മഹേഷിന്റെ പ്രതികാരം ; ഫഹദിനേക്കാള്‍ നന്നായി ഉദയനിധി ചെയ്‌തെന്ന് പ്രിയദര്‍ശന്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറില്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനേ ക്കാള്‍ നന്നായി അഭിനയിച്ചുവെന്ന് പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത്. പിന്നീട് അത് തനിക്കും ബോ... read more.

വീണ്ടും ഞെട്ടിച്ച് രാം ഗോപാല്‍ വര്‍മ്മ.. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് മറ്റൊരു നീലച്ചിത്ര നായിക

അധോലോക സിനിമകളുടെ ഒരു ശ്രേണി തന്നെ തുടങ്ങിവെച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പഴയകാല സങ്കല്‍പ്പങ്ങള്‍ അട്ടിമറിച്ച് ചോരയുടെയും, അക്രമത്തിന്റെയും, പണത്തിന്റെയും പേരിലുള്ള അക്രമങ്ങളുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജിവി വീണ്ടും ഞെട്ടിക്കുകയാണ്. ഇക്കുറി പ്രമുഖ നീല... read more.

ലോക സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം കേട്ടാൽ ഞെട്ടും

ലോക സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ ആവശ്യപ്പെട്ടിരിക്കുന്നത് പത്ത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്ലാസിക് ചിത്രമായ രാത് ഓര്‍ ദിന്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുന്... read more.

ജിഎസ്ടി കൊണ്ട് തമിഴ് സിനിമയ്ക്ക് കിട്ടിയ വലിയൊരു ആശ്വാസം, ഇനി ഇംഗ്ലീഷ് പേരിടാം!

വര്‍ഷങ്ങളായി തമിഴ് സിനിമ നേരിട്ടുകൊണ്ടിരിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ് സിനിമയ്ക്ക് പേരിടുന്നത്. കഥയ്ക്ക് യോജിച്ച ഒരു പേരിടാന്‍ കഴിയില്ല. കഥയ്ക്ക് യോജിച്ച പേരായിരിക്കുമ്പോള്‍ തന്നെ, അത് തമിഴ് വാക്കാണ് എന്ന് ഉറപ്പുണ്ടായിരിക്കണം. ഇംഗ്ലീഷോ ഇതരഭാഷയോ ആണെങ്കില്‍ നികുതി ഒഴിവാക്കി കിട്ടില്ല!!. ഉദയനിധി സ്റ്... read more.

കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്റെ കഥാപാത്രം ഇതാണ് ; റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിക്കുക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ പ്രഖ്യാപിച്ചത്.ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് നിവിന്‍ പോളി ആ വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ പുതിയ ചിത... read more.

സിനിമയിൽ കട്ടൻചായ കുടിക്കുമ്പോൾ മദ്യപാന മുന്നറിയിപ്പു നൽകുന്നതിന് എതിരെ നെടുമുടി വേണു

കൊച്ചി: സിനിമയിൽ കട്ടൻചായ കുടിക്കുമ്പോൾ മദ്യപാന മുന്നറിയിപ്പു നൽകുന്നതിന് എതിരെ നെടുമുടി വേണു. സിനിമയിൽ മദ്യമെന്നു പറഞ്ഞു കൊടുക്കുന്നതു കട്ടൻചായായാണ് എന്ന് എല്ലാവർക്കുംഅറിയാമെന്നിരിക്കെ എന്തിനാണ് ഈ മുന്നറിയിപ്പ് എന്നാണു നെടുമുടി വേണു ചോദിക്കുന്നത്.യഥാർത്ഥത്തിൽ സിനിമയിൽ മദ്യമെന്ന് പറഞ്ഞ് കുടിക്കുന... read more.

വിവാദ ചിത്രം "പത്മാവതി' ജനുവരി 25ന്

ന്യൂഡൽഹി: വിവാദ ചിത്രം "പത്മാവതി' ജനുവരി 25ന് തിയറ്ററുകളിലേക്ക്. റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് പദ്മാവതിയുടെ സഹനിർമാതാക്കളിൽ ഒരാളായ വിയകോം18 മോഷൻ പിക്ചഴ്സ് വക്താക്കളിൽ ഒരാൾ വെളിപ്പെടുത്തി. പദ്മാവത് എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ഡിസംബർ ഒന്നിന്... read more.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു