17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗഹലോട്ട് സ്ഥാനമേറ്റു

ജയ്പൂര്‍ : രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗഹലോട്ട് സ്ഥാനമേറ്റു. ജയ്പൂരിലെ ചരിത്ര പ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ വെച്ചുനടന്ന ചടങ്ങിലാണ് സ്ഥാനമേറ്റ... read more.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗഹലോട്ട് സ്ഥാനമേറ്റു

തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര്‍ റാവു സ്ഥാനമേറ്റു

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് അദ്ദേഹം തെലുങ്കാന മുഖ്യമന്ത്രിയാകുന്നത്. ഉച്ചയ്ക്ക് 1.35ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എന്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. read more.

കലാലയ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതത്തിലേക്ക്

കോട്ടയം : കലാലയ രാഷ്ട്രീയത്തിലൂടെ കേരള രാഷ്ട്രിയത്തിലേക്ക് പുതിയൊരു യുവ അതിഥി കൂടി. കോട്ടയം മണര്‍കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി റെജി എം ഫിലിപ്പോസ് സ്ഥാനമേല്‍ക്കുകയാണ്. കലാലയ രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ കടന്നു വരവ്.  read more.

സോണിയാഗാന്ധിയെ വിധവയെന്ന് വിളിച്ച് മോദി

ന്യൂഡല്‍ഹി : യുപിഎ അദ്ധ്യക്ഷന്‍ സോണിയാഗാന്ധിയെ വിധവയെന്ന് വിളിച്ച് മോദി. ഇതിനെതിരെ രോക്ഷപ്രകടനങ്ങളുമായി മീഡിയ. വിധവ പെന്‍ഷനില്‍ അഴിമതി നടന്നുവെന്ന് ആരോപിക്കുന്നതിനിടെ ആയിരുന്നു മോദി സോണിയഗാന്ധിയെ വിധവയെന്ന് വിളിച്ചത്.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിധവ ആരാണോ അവര്‍ക്കാണ് ഈ പണം ലഭിക്കുക എന്നാണ് മോദി രാജസ... read more.

സീറ്റുകളില്‍ ഇടംപിടിക്കാന്‍ യുവാക്കള്‍

തിരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ ഇടം പിടിക്കാനൊരുങ്ങി യുവാക്കള്‍.  കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് യുവനേതാക്കള്‍. ആധിപത്യം പിടിച്ചിരിക്കുന്ന സീറ്റുകളിലേക്ക് യുവാക്കളെ കൊണ്ട് വരണമെന്നും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രാഹുലിന്റെ ശൈലി കേരളത്തിലും കൊണ്ട് വരണമെന്ന് യുവനേതാക്കള്‍. തോല്‍ക്കുന... read more.

അന്വേഷണ കമ്മീഷന്‍ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങുന്നു

ചെന്നൈ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയെ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നു. 2015 ഡിസംബര്‍ 5 നാണ് മന്‍ മുഖ്യമന്ത്രി ചികിത്സയില്‍ കഴിയവേ മരണമടയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശക്തമായ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിലാണ് അന്വേഷണ കമ്മീഷന... read more.

രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം പെരുവഴിയില്‍ ; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

റായ്പൂര്‍ : നിയമസഭാ വോട്ടെടുപ്പ് നടന്ന രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം പെരുവഴിയില്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കിഷന്‍ഗഞ്ച് ജില്ലയിലെ വോട്ടിംഗാ മെഷിനാണ് കണ്ടെത്തിയത്. വോട്ടിംഗ് മെഷിന്‍ റോഡ് സൈഡില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ്... read more.

പന്തളത്ത് എസ് എഫ് ഐ നേതാവിനെതിരെ വധശ്രമം

പന്തളത്ത് എസ് എഫ് ഐ നേതാവിനെതിരെ വധശ്രമം. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിനു നേരേയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂവര്‍ സംഘം പന്തളത്തുനിന്ന് വരികയായിരുന്ന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. കാലിനും തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ തിരുവല്ല സ്വകാര്യ ആശുപത... read more.

എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യാ ടുഡെ ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 104 മുതല്‍ 122 വരെ സീറ്റുകള്‍ നേടിയേക്കും. ബിജെപിക്ക് 102 നും 120 നും ഇടയില്‍ സീറ്റ... read more.

ആകാംഷയില്‍ രാജസ്ഥാനും തെലുങ്കാനയും

ന്യൂഡല്‍ഹി : രാജസ്ഥാനെയും തെലുങ്കാനയെയും ആകാംഷയിലാക്കി വോട്ടെടുപ്പ് ആരംഭിച്ചു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2294 സ്ഥാനാര്‍ത്ഥികള്‍ രാജസ്ഥാനില്‍ ജനവിധി തേടുമ്പോള്‍ 1827 സ്ഥാനാര്‍ത്തികളാണ് തെലുങ്കാനയില്‍ മത്സര രംഗത്തെത്തുന്നത്. കോണ്‍ഗ... read more.

മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം സമയം ചിലവഴിക്കാതെ ജോലികൂടി ചെയ്യാന്‍ സമയം കണ്ടെത്തണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയിട്ട് 1654 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു തവണ പോലും പ്രധാനമന്ത്രി പത്രസമ... read more.

ക്ഷിതി ഗോസാമി ആര്‍ എസ് പി ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവ് ക്ഷിതി ഗോസാമിയെ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ന്യൂഡല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന 21-ാം മത് സമ്മേളനത്തിലാണ് ആര്‍എസ്പിക്ക് പുതിയ നേതൃത്വം വരുന്നത്. കേരളത്തില്‍ നിന്നുള്ള ടിജെ ചന്ദ്രചൂഢന്റെ പിന്‍ഗാമിയായണ് ക്ഷിതി നേതൃത്വത്... read more.

സര്‍ക്കാരിനെതിരെ വീണ്ടും എന്‍ എസ് എസ്

കോട്ടയം : ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍ എസ് എസ്. ജാതി വിഭാഗീയത ഉണ്ടാക്കാനാണ്  സര്‍ക്കാരിന്റെ ശ്രമമെന്നും. സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും സമൂഹത്തെ വേര്‍തിരിക്കുന്നുവെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സര്‍ക്കാര്‍ നി... read more.

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി : പ്രതിക്ഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ എഞ്ചിനീയറിംഗ് കോളേജിലെ പരിപാടിക്ക് പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ ബിജെപിയുടെ വന്‍ പ്രതിക്ഷേധം. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെയാണ് പ്രതിക്ഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ ശരണം വിളികളോടെ പ്രതിക്ഷേധം ഉയര്‍ന്നു. ഇതൊന്നും ക... read more.

പുനര്‍നിര്‍മ്മാണത്തിന് ഇനി വേണ്ടത് 31,000 കോടി രൂപ : മുഖ്യമന്ത്രി

തിരുവനന്തപുരം : ഈ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് 2018 ആഗസ്റ്റില്‍ നാം അഭിമുഖീകരിച്ചത്. നാം കെട്ടിപ്പൊക്കിയ ഏല്ലാ വികസനപ്രവര്‍ത്തനങ്ങളും പ്രളയത്തിലൂടെ താറുമാറായി. എല്ലാവരുടെയും കൂട്ടായ പങ്കാളിത്തത്തോടെ നമ്മുക്ക് ആ മഹാപ്രളയത്തെ അതിജീവിക്കാനായി. മഹാപ്രളയക്കെടുതിയില്‍ നിന്നും... read more.

മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ചെന്നിത്തലയും

തിരുവനന്തപുരം: കെ.എം മാണിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫിലേക്കു ക്ഷണിച്ചതിനു തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്.മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ് തന്റെയും ആഗ്രഹമെന്ന് ചെന്നിത്തല പറഞ്ഞു. തിരികെ വന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. read more.

നാവികസേനയ്ക്ക് ഒരിഞ്ച് സ്ഥലംപോലും നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി

മുംബൈ: നാവികസേനയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഫ്‌ളാറ്റുകളും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിക്കുന്നതിന് നാവികസേനയ്ക്ക് ദക്ഷിണ മുംയൈില്‍ ഒരിഞ്ച് ഭൂമി നല്‍കില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. എല്ലാ ഉദ്യോഗസ്ഥരും ദക്ഷിണ മുംബൈയില്‍ തന്നെ താമസിക്കണമെന്ന് വാശിപിടിക്കുന്ന... read more.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് എംഎം മണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി . സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട ചെലവുകളൊന്നും പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ... read more.

പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. സിബിഐയുടെ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി, ഹൈക്കോടതി കുറ്റവിമുക്തരാക്കിയ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍, എ ഫ്രാന്‍സിസ്, മോഹനചന്ദ്രന്‍ എന്നിവരെയാണ് ഹൈ... read more.

കായല്‍ കൈയ്യേറ്റ കേസില്‍ കേരളാ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.

ദില്ലി: കായല്‍ കൈയ്യേറ്റ കേസില്‍ സുപ്രീം കോടതിയില്‍ തോമസ് ചാണ്ടിക്ക് തിരിച്ചടി. തന്റെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് തന്റെ കേസ് തുടര്‍ന്നും പരിഗണിക്കും.കായല്‍ കൈയ്യേറ്റ കേസില്‍ കേരളാ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്ക... read more.

എകെജിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെ അമുല്‍ ബേബിയെന്ന് വിളിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: എകെജിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെ അമുല്‍ ബേബിയെന്ന് വിളിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എകെജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ത്ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിന് അമുല്‍ ബേബി എന്ന പേര് ചേരുമെന്ന് ദേശാഭിമാനി... read more.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു