17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട : ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക... read more.

രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

പാതിവിരിഞ്ഞതും ചോരകിനിയുന്നതുമായ മുട്ടകള്‍ കേക്ക് വിപണിയില്‍ വ്യാപകം

തിരുവനന്തപുരം : ക്രീസ്മസ് സീസണില്‍ മുട്ട വിപണി കൊഴുക്കുകയാണ്. സാധാരണമുട്ടയ്ക്ക് ഏഴുമുതല്‍ എട്ടുരൂപയാണ് വിലയെങ്കില്‍ കേക്കുണ്ടാക്കാന്‍ പ്രത്യേകം വാങ്ങുന്ന മുട്ടകള്‍ക്ക് ഒന്നര രൂപയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തരം മുട്ടകള്‍ക്ക് കൂടുതലായി വരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബേക്കറി ഉല്പന്നങ്ങളുടെ നിര്‍... read more.

ശബരിമലയില്‍ പ്രശ്‌നങ്ങളില്ല ; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഹൈക്കോടതി

സന്നിധാനം : ശബരിമലയിലും പരിസര പ്രദേശത്തും പ്രശ്‌നങ്ങളില്ലെന്നും , തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ദേവസ്വംബോര്‍ഡ് ബഞ്ച് നിരീക്ഷിച്ചു. സന്നിധാനത്തെ കലാമണ്ഡപത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാമെന്നും വിലക്കില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ നടപ്പന്തലില്‍ അനുവദിക്കാനാകില്ല... read more.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പ്രവേശിക്കാം ; തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട : ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ തടസ്സമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് തന്ത്രി പറഞ്ഞതായി ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരി... read more.

എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി

തിരുവനന്തപുരം : താല്ക്കാലിക കണ്ടക്ടര്‍മ്മാരെ പിരിച്ചു വിടുന്നത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ഗതാഗതമന്ത്രി. പത്ത് വര്‍ഷത്തിനു താഴെയുള്ളവരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി വിധിയെ ധിക്കരിക്കാനോ വിമര്‍ശിക്കാനോ തയ്യാറാകുന്നില്ല. വിധി അനുസ... read more.

വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു

തിരുവനന്തപുരം : വനിതാമതിലില്‍ നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍വാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ  പരിപാടികളില്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സത്രീകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ദൗത്യം എന്ന പേരിലാണ് ഞാന്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറായത്. പക്ഷേ ഈ പരിപാടിക്ക് ഒരു രാഷ്ട്രീയ നിറം വന്നു... read more.

ശബരിമലയിലെ നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് നീട്ടി

പത്തനംതിട്ട : ശബരിമലയിലെയും പരിസരപ്രദേശത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക്  നീട്ടി. ജില്ലാ പോലീസ് സുപ്രണ്ടിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമ്മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ നീട്ടിയത്.    read more.

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം : ജാമ്യം റദ്ദാക്കിയത് നിര്‍ഭാഗ്യകരമെന്ന് പോലീസിന്റെ അനുമതിയില്‍ ദില്ലിയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. എന്നാല്‍ തിരികെ എത്തിയപ്പോള്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്താന്‍ കുറച്ച് സമയം വൈകി അതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ഇത്തരത്തില്‍ രണ്ടാം തവണയാണ് ജാമ്യം റദ്ദാക്ക... read more.

സോഡാ നാരങ്ങാവെള്ളത്തിന്റെ വില വര്‍ദ്ധിക്കും

സംസ്ഥാനത്ത് സോഡാ നാരങ്ങാവെള്ളത്തിന്റെ വില വര്‍ദ്ധിക്കും. ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് വരെ കൂടിയതാണ് കാരണം. കമ്പനി സോഡയുടെ വില രണ്ട് മാസം മുന്‍പ് കൂടിയതിനു പിന്നാലെയാണ് ലോക്കല്‍ സോഡയുടെ വില വര്‍ദ്ധനവ്. ശനിയാഴ്ച മുതലാണ് വില വര്‍ദ്ധന.    read more.

ഹര്‍ത്താലില്‍ തുണയായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിക്ഷേധിച്ച് ബിജെപി അപ്രതീക്ഷിതമായി ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണമൂട്ടി ഡിവൈഎഫ്‌ഐയുടെ മാതൃക. വിവിധ ജില്ലാ കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ ഭക്ഷണ സൗകര്യം ഏര്‍പ്പാടാക്കിയത്. അയ്യപ്പ ഭക്തരെ തടയില്ലെന്ന് പറഞ്ഞെങ്കിലും ഭക്ഷണം കിട്ടാതെ അലയുകയായിരുന്നു... read more.

പോലീസിനെ മര്‍ദ്ദിച്ച നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.   read more.

രഹ്നഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചു

രഹ്നാഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നുമാസം കയറാന്‍ പാടില്ലെന്നും നിര്‍ദ്ദേശം. മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതില്‍ കഴിഞ്ഞ 28നാണ് രഹ്നയെ പോലീസ് അറസ്റ്റു ചെയ്തത്.  read more.

ബിജെപി ഹര്‍ത്താല്‍; പാലക്കാട് കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്

പാലക്കാട് : സംസ്ഥാനത്ത് ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമനത്തിനിടെ പാലക്കാട് കെഎസ്ആര്‍ടിസ ബസിനുനേരെ കല്ലേറു. ഡിപ്പോയില്‍ നിറുത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.  read more.

പുതിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ കാലതാമസം

തിരുവനന്തപുരം : പുതുതായി പ്രാബല്യത്തിലെത്തിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ താമസമെടുക്കും. പുതിയ നിരക്ക് മീറ്ററിലേക്ക് മാറ്റിയെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. ഇതിനുവേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോയിലേക്കും ഒറ്റയടിക്ക് നിരക്ക് മാറ്റാനുള്ള സാഹചര്യമില്ലാത്തതിനാ... read more.

വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

സെക്രട്ടറിയേറ്റിനു സമീപത്തെ സമരപ്പന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം മടുത്തു മുന്നോട്ട് ജീവിക്കാന്‍ താല്പര്യമില്ലെന്നും പറഞ്ഞു. ശബരിമല വിഷയത്തിനോ സമരവുമായോ യാതൊരു പരാമര്‍ശവുമുണ്ടായില്ല. മരണത്തില്‍ പ്രതിക്ഷേധിച്ച് ബിജെപി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  read more.

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സെക്രട്ടറിയേറ്റിനു മുന്നിലുളള സമരപ്പന്തലിനു സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായര്‍ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിക്ഷേധിച്ച് സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. read more.

ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം : ഇന്ന് പുലര്‍ച്ചെ ഒന്നരയോടുകൂടി സെക്രട്ടറിയേറ്റിനു മുന്നിലുള്ള സമരപ്പന്തലിനു മുന്നില്‍ആത്മഹത്യയ്ക്കു ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചു. തീ കൊളുത്തിയശേഷം ശരണം വിളിച്ചുകൊണ്ട് സമരപ്പന്തലിനടുത്തേക്ക് വരികയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ വേണുഗോപാലനെ ആശുപത്രിയില്‍ പ്രവേ... read more.

വനിതാമതിലിനെതിരെ വര്‍ഗീയ പരാമര്‍ശം; സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം : വനിതാമതില്‍ വര്‍ഗ്ഗീയ മതിലാണെന്നുള്ള എം കെ മുനീറിന്റെ പാമര്‍ശത്തെത്തുടര്‍ന്ന് നിയമസഭയില്‍ ബഹളം. വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷം ഇതിനെതിരെ രംഗത്തുവന്നതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു. വര്‍ഗീയ മതില്‍ എന്ന് മുനീര്‍ ആവര്‍ത... read more.

ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായിക പരിശീലനങ്ങളും നിരീക്ഷണത്തില്‍ : കടകംപള്ളി

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായിക പരിശീലനങ്ങളും നിരീക്ഷണത്തിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങളുടെ സമീപത്തുള്ള ആയുധപരിശീലനം പോലീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോഡിന്റെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങളില്‍ ആയുധ പരിശീല... read more.

സെക്രട്ടറിയേറ്റിന് സമീപമുള്ള ബിജെപി സമരപ്പന്തലിനുമുന്നില്‍ ആത്മഹത്യാശ്രമം

തിരുവനന്തപുരം : തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് സമീപമുള്ള ബിജെപി സമരപ്പന്തലിനുമുന്നില്‍ ആത്മഹത്യാശ്രമം. പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവമുണ്ടായത്. മുട്ടട സ്വദേശി വേണുഗോപാലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ആത്മഹത്യയ... read more.

നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം

തിരുവനന്തപുരം : നിയമസഭാ സമ്മേളനം അവസാന ദിവസമായ ഇന്നും പ്രതിപക്ഷ പ്രതിക്ഷേധത്തോടെ സഭ ആരംഭിച്ചു. സഭാ കവാടത്തിലെ യുഡിഎഫ് അംഗങ്ങളുടെ നിരാഹാരം ഇന്ന് അവസാനിക്കും. ശബരിമലയിലെ നിരോധനാജ്ഞയെ ചൊല്ലിയാണ് പ്രതിപക്ഷം പ്രതിക്ഷേധിക്കുന്നത്. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങളുമായി സഭ വിട്ടിറ... read more.

വനിതാമതിലിന്റെ രക്ഷാധികാരിയായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : വനിതാമതിലിന്റെ തുടക്കം മുതല്‍ എതിരായി നിന്ന പ്രതിപക്ഷ നേതാവിനെ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചുള്ള ഭരണാധികാരിയാക്കി ഭരണപക്ഷത്തിന്റെ പ്രതികാരം. ആലപ്പുഴ ജില്ലാഭരണകൂടമാണ് നടപടി കൈക്കൊണ്ടത്. ഈ തീരുമാനത്തില്‍ ചെന്നിത്തല പ്രതിക്ഷേധം അറിയിച്ചു. read more.

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

പത്തനംതിട്ട : ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. പോലീസിന്റെയും മജിസ്‌ട്രേറ്റിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ഇളവുങ്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമ... read more.

കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി

തിരുവനന്തപുരം : കേരള സ്‌പോര്‍ഡ്‌സ് ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി. ഇനി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെയാകും തീരുമാനിക്കുക. കായിക രംഗത്ത് ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്താനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. read more.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള ഉറച്ചതീരുമാനത്തില്‍ : പിണറായി വിജയന്‍

തിരുവനന്തപുരം : തമിഴ്‌നാടിന്റെ നിരന്തമായുള്ള നിയമലംഘനത്തിനൊടുവില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നുള്ള ഉറച്ച തീരുമാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഈ ആവശ്യം ഉന്നയിച്ചെങ... read more.

ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ അവസാനിക്കും

പത്തനംതിട്ട : ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഈ ആവശ്യം ഉന്നയിച്ച് നിലവില്‍ എംഎല്‍എമാര്‍ സത്യാഗ്രഹം തുടരുകയാണ്. എന്നാല്‍ ശബരിമലയിലെ പോലീസ് ബാരിക്കേടുകള്‍ നീക്കണമെന്നും പതിനൊന്ന് മണിക്ക് ശേഷമുള്ള നിരോധനവും പിന്‍വലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം ശബരിമലയില്... read more.

യോഗി ഞായറാഴ്ച കേരളത്തില്‍

കാസര്‍ഗോഡ് : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍ഗോഡ് നടക്കുന്ന ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യാനായി ഞായറാഴ്ച കേരളത്തിലെത്തുന്നു. ഞായറാഴ്ച വൈകുന്നേരം 3.30 ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുന്നത്. കാസര്‍ഗോഡ് ജില്ലാ ഹിന്ദു സമാജം സമിതി സംഘടിപ്പിച്ച ഈ സമ്മേളന... read more.

ക്രൂരതയുടെ മറ്റൊരു ഭാവം : ആലുവ കൂട്ടക്കൊല പ്രതി ആന്റണിക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി : 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ ആറ് പേരെ തനിച്ച് കൊലപ്പെടുത്തുകയായിരുന്നു കുടുംബ സുഹൃത്തുകൂടിയായിരുന്ന ആന്റണി. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42),മക്കളായ ജെയ്‌മോന്‍(14), ദിവ്യ (12), അഗസ്റ്റിന... read more.

ശബരിമലയിലെ ബാരിക്കേടുകള്‍ നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി നിയോഗിച്ച നിരിക്ഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാവരു സ്വാമിയുടെ നടതിലേതടക്കമുള്ള പോലീസ് ബാരിക്കേടുകള്‍ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമലയില്‍ രാത്രി പതിനൊന്നിനുശേഷം തീര്‍ത്ഥാടകരെ തടയരുതെന്ന് നിര്‍ദ്ദേ... read more.

പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍

മലപ്പുറം : പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറും മരയ്ക്കപ്പറമ്പ് സ്വദേശിയുമായ അബ്ദുള്‍നാസറാണ് അറസ്റ്റിലായത്. മലപ്പുറം പൂക്കോട്ടു സ്വദേശി പ്രവീണിന്റെ ഫാമിലെ പശുവാണ് അസുഖം ബാധിച്ച് ചത്തത്. ഇന്‍ഷുറന്‍സ് ലഭിക്കണമെ... read more.

വിദേശ നിര്‍മിത വിദേശ മദ്യം ; വന്‍ അഴിമതിയെന്നാവര്‍ത്തിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കുന്നതില്‍ വന്‍ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മുന്നില്‍ പല്ലി വാല്‍ മുറിച്ച് രക്ഷപ്പെടുന്നതുപോലെയാണ് മന്ത്രിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂച്ച കണ്ണടച്ച് പാല്‍ കുടിക്കുന്നതുപോലെയാണ് ... read more.

നടിയെ ആക്രമിച്ച കേസ് : വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേഗത്തെ വിചാരണകോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. വീഡിയോയില്‍ എഡിറ്റ് നടന്നിട്ടുണ്ട... read more.

സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : നിയമസഭ എന്തിനുള്ളതാണ് എന്നതാണ് എല്ലാവരുടെയും ഇപ്പോഴത്തെ സംശയം. തമ്മില്‍ തല്ലാനുള്ള ഒരു ഒരിടമായി മാറിയിരിക്കുകയാണ് നിയമസഭ. നിയമനിര്‍മ്മാണം നടപ്പിലാക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത് വിടുന്ന ഒരു കൂട്ടം പ്രതിനിധികള്‍ അവരുടെ ജോലി ചെയ്യുന്നതിന് പകരം തമ്മിലടിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ ... read more.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശ്ശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി എന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പതിനൊന്നെകാലോടെയായിരുന്നു മരണം സംഭവിച്ചത്. ഏറെ നാളായി ആരോഗ്യനില മോളമായിരുന്നതിനാല്‍ അദ്ദേഹം വിശ്രമ ജീവിതത്തിലായിരു... read more.

ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം : പ്രതിപക്ഷ ബഹളം മൂലം സഭ ഇന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. 56 മിനിറ്റുകൊണ്ട് സ്‌പോര്‍ട്‌സ് ബില്‍ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും മൂന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രത... read more.

ബിജെപി ഹര്‍ത്താല്‍ : തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലേറ്

തിരുവനന്തപുരം : ബിജെപി ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. ഇന്ന് ബിജെപി തലസ്ഥാനത്തു നടത്തുന്ന ഹര്‍ത്താലില്‍ തിരുവനന്തപുരത്തുനിന്നു വന്ന കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലേറു. കല്ലേറില്‍ ബസ്സിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്... read more.

വിദേശം മദ്യം ബിവറേജസ് വഴി വില്‍ക്കുവാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതി

തിരുവനന്തപുരം : വിദേശം മദ്യം ബിവറേജസ് വഴി വില്‍ക്കുവാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. അഴിമതി നടത്തിയത് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്. വിദേശ മാഫിയായെ കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ബ്രൂവറി അഴിമതിക്കുശേഷം നടന്ന ഏറ്റവും വലി... read more.

രാജാക്കമ്മാരുടെ പള്ളി കുരുതിക്കളമാകുമോ?

പിറവം പ്രദേശത്തെ പ്രധാന ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനിപള്ളി. രാജാക്കമ്മാരുടെ പള്ളിയെന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിലെ പുരാതന ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നായ ഈ പള്ളിയില്‍ നാളുകളായി നിലനില്‍ക്കുന്ന് ഓര്‍ത്തഡോക്‌സ് - യാക്കോബായ പ... read more.

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം : ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.  read more.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു