18 Feb 2019
Monday
LATEST NEWS
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി... പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു... കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകം; കൊന്നത് സിപിഎം പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍... കാസര്‍കോട് കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി... കാസര്‍കോഡ് ജില്ലയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു; ജില്ലയില്‍ ഹര്‍ത്താല്‍... തിങ്കളാഴ്ച കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്... കാസര്‍ഗോഡ് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം... ധീരയോദ്ധാക്കളെ പ്രണാമം......... 'ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല CRPF, രണ്ടിനും ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിലും വ്യത്യാസമുണ്ട്'; വൈകാരികമായൊരു ഫെയ്‌സ്ബുക്ക് കുറിപ്പ്... ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച​ത് മ​സൂ​ദ് അ​സ്ഹ​ര്‍; ആ​സൂ​ത്ര​ണം പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വച്ച്‌... വിശുദ്ധിയുടെ മറവിലെ ക്രൂരമുഖം... സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറും ഭീകരവാദ പരിശീലകനുമായി അബ്ദുള്‍ റഷീദ് ഘാസി... തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ; 137 യുദ്ധവിമാനങ്ങളുമായി അതിര്‍ത്തിയല്‍ തീ തുപ്പി വ്യോമസേന... പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാക്കിസ്താന്‍ ഒ‍ഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്... പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ തിരിച്ചടി ; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ കൂട്ടി... പുല്‍വാമ: രാജ്യത്ത് വിവിധയിടങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമവും കയ്യേറ്റശ്രമവും... പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ നേര്‍ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍... സര്‍വ്വകക്ഷിയോഗത്തില്‍ ഭീകരതയ്ക്കെതിരെ പ്രമേയം... പു​ല്‍​വാ​മ ആ​ക്ര​മ​ണം: ത​ല​സ്ഥാ​ന​ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ന്ന​ത​ത​ല​യോ​ഗം... അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികന്‍ കൊല്ലപ്പെട്ടു... അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികന്‍ കൊല്ലപ്പെട്ടു... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു കൈവരിച്ച വി. വി വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരില്‍ എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ അല്പസമയത്തിനകം... കൊട്ടിയൂര്‍ പീഡനം ; ഫാ. റോബിന്റെ ശിക്ഷ പ്രഖ്യാപിച്ചു... സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ ഒറ്റക്കാലന്‍ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ ! വൈറലായി നന്ദുവിന്റെ പോസ്റ്... സ്വര്‍ണ വില കൂടി... പുല്‍വാമ: പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി; മും​ബൈ​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു... പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു എസ് സുരക്ഷ ഉപദേഷ്ടാവ്... തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതര്‍... പൂനെയില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി; റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാഷ്ട്രം... പുല്‍വാമ ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ; കടുത്ത നടപടിയുമായി ഇന്ത്യ... ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്... തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് എല്‍ഡിഎഫ്, കോട്ടയവും വയനാടും യുഡിഎഫിന്... പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം; വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു... ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ഗാന്ധി... തി​രി​ച്ച​ടി​ക്കും ക​ട്ടാ​യം: സ്വ​രം ക​ടു​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി... പുല്‍വാമ ഭീകരാക്രമണം: തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ, പാകിസ്ഥാന് താക്കീതുമായി അമേരിക്ക... പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും ; അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ തിരിച്ചുപോയത് ഒമ്പതാം തിയതി... പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും ; മരണം 44 ആയി... ഭീകരാക്രമണത്തെ അപലപിച്ച്‌ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് : ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍... സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്... കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്... കനത്ത തിരിച്ചടിക്കൊരുങ്ങി സൈന്യം; ജവാന്മാരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി... കാശ്മീര്‍ ഭീകരാക്രമണം : 30 വീരജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വാഡ് തലവന്‍ പുല്‍വാമ സ്വദേശി ആദില്‍ മുഹമ്മദ് ദാര്‍... ഇമാം ഷഫീഖ് ഖ്വാസിമി അറസ്റ്റില്‍... നരേന്ദ്രമോദിയേയും ബിജെപിയേയും കടന്നാക്രമിച്ച്‌ കനയ്യ കുമാര്‍... അരിയില്‍ ഷുക്കൂര്‍ വധക്കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ... സംസ്ഥാനത്ത് സാമ്പത്തിക കൊടുകാര്യസ്ഥതയെന്ന് ചെന്നിത്തല... ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യക്തമാക്കി പ്രി​യ​ങ്ക ഗാ​ന്ധി... ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍... ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടുറച്ച് സര്‍ക്കാര്‍... ശബരിമല കനത്ത സുരക്ഷയില്‍; സ്ഥിതിഗതികള്‍ സമാധാനപരം... എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തള്ളും...

പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു എസ് സുരക്ഷ ഉപദേഷ്ടാവ്

(16.02.2019)ദില്ലി: 44 ജവാന്‍മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തെ വീണ്ടും ശക്തമായ ഭാഷയില്‍ അപലപിച്ച്‌ അമേരിക്ക. തീവ്രവാദത്തിനെതിരെ സ്വയം പ... read more.

പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു എസ് സുരക്ഷ ഉപദേഷ്ടാവ്

ജെയ്ഷ് ഇ മുഹമ്മദ് തലവനെ യു.എന്‍ തീവ്രവാദി പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യം തള്ളി ചൈന

ന്യൂദല്‍ഹി: ഭീകരവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം വീണ്ടും നിഷേധിച്ച്‌ ചൈന. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 37 സൈനികരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ ജെയ്ഷ് ഇ മുഹമ്മദ് ആയിരുന്നു. പുല്‍... read more.

അമേരിക്കയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സ്വപ്നപദ്ധതിയായ അമേരിക്കന്‍ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് പണ്ട് ഉറപ്പിക്കുന്നതിനായാണ് ഈ നീക്കം. വൈറ്റ് ഹൈസിലെ റോസ് ഗാര്‍ഡനില്‍ വച്ചായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം. അ... read more.

ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. 19, 20 തീയതികളിലാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. സന്ദര്‍ശനത്തിന് മുന്നോടിയായി ഇരു രാഷ്ട്രങ്ങളും നയതന്ത്... read more.

ഡിജിറ്റല്‍ യുഗത്തെപ്പറ്റി ഹോളോഗ്രാമിലൂടെ പ്രഭാഷണം നടത്തി ദുബായ് രാജകുമാരന്‍

ദുബായ് : ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ നാലാം വ്യാവസായിക വിപ്ലവത്തിന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടെ അനിവാര്യതയുടെയും ചര്‍ച്ച ഹോളോഗ്രാംവഴി ആദ്യമായി ദുബായ് കിരീടാവകാശി പ്രഭാഷണം നടത്തി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. നൂതന സാങ്കേതികതകള്‍ ഉള്‍ക്കൊള്ളാതെ... read more.

ഓസ്‌കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു

ഓസ്‌കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സും കാമുകനായ കുക്ക് മറോണിയും വിവാഹിതരാകുന്നു.ഒന്‍പത് മാസത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹം ഉടനെ നടക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു. 2012 ല്‍ ഇറങ്ങിയ സില്‍വര്‍ ലൈനിങ്ങ്‌സ് പ്ലേ ബുക്ക് എന്ന ചിത്... read more.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും

അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവല്‍ക്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും ഗ... read more.

മാ​ര്‍​പാ​പ്പയു​ടെ ദി​വ്യ​ബ​ലി ഇ​ന്ന് ; സ​ഈ​ദ് സ്റ്റേഡിയത്തില്‍ വന്‍ജനക്കൂട്ടം

അ​ബു​ദാ​ബി: പോപ്പിന്റെ യുഎഇ സന്ദര്‍ശനം സുപ്രധാന ഘട്ടങ്ങളിലേക്ക്.ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ന​ത്തെ ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ അ​ബു​ദാ​ബി​യി​ല്‍ എ​ത്തി. സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു മു​ന്പാ​യി പാ​പ്പാ മൊ​ബീ​ല്‍ വ... read more.

ഇറാന്‍-അമേരിക്ക നയതന്ത്ര ബന്ധം ഉലയുന്നു :

വാഷിങ്ടന്‍ : ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം. അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് അഭിമുഖത്തിലാണ് ഇറാഖ... read more.

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത: 'ഓറഞ്ച് അലര്‍ട്ട് 'പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി.പത്ത് മണിയോടെ നേരിയ തോതില്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചു. അമ്ബത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി. അന്തരീക്ഷഊഷ്മാവ് പലയിടങ്ങ... read more.

ക്യൂ​ബയി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി

ക്യൂ​ബ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ല്‍ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സ​ഖ്യ ഉ‍​യ​ര്‍​ന്ന​തെ​ന്ന് അധികൃതര്‍ അ​റി​യി​ച്ചു.ഒ​രാ​ഴ്ച മുന്‍പ് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​രു​നൂ​റോ​ള... read more.

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് മാര്‍പ്പാപ്പ ഇന്ന് യുഎഇയില്‍

അബുദാബി : ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വമാനവികതയുടെ സന്ദേശവുമായി യുഎഇയില്‍ . മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം പരസ്പരം വിവിധ മതതവിശ്വാസികള്‍ അംഗീകരിച്ച്‌ ജീവിക്കണമെന്ന സന്ദേശത്തിന്റെ ഭാഗമായാണ് എന്ന് വത്തിക്കാന്‍ അറിയിച്ചു . യുഎഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന സമയത്താണ് മാര്‍പാപ്പയുട... read more.

വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കും: മഡൂറോ

കാരക്കാസ‌് : വെനസ്വേലയിലെ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന‌് പ്രസിഡന്റ‌് നിക്കോളാസ‌് മഡൂറോ. വെനസ്വേലയുടെ സൈനിക പരിശീലനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ‌് മഡൂറോ നയം വ്യക്തമാക്കിയത‌്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ഇടപെടല്‍ രാജ്യം ചെറുത്തുനില്‍ക്കുന്നത‌് സൈന്യത്തിന്റെ സ... read more.

അമേരിക്കയില്‍ കൊടും ശൈത്യം തുടരുന്നു : മരണസംഖ്യ 21 ആയി

വാഷിങ്ടണ്‍: യു.എസില്‍ തുടരുന്ന കൊടും ശൈത്യം മൂലം മരിച്ചവരുടെ എണ്ണം 21 ആയി. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്... read more.

അമേരിക്കയില്‍ അതിശൈത്യത്തില്‍ നിരവധി മരണം

അമേരിക്കയില്‍ അതിശൈത്യത്തില്‍ ഇതുവരെ എട്ട് മരണം. മിനിപൊലിസ് - സെന്റ്പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് സൂചന. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി വരെയെത്തി. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുകോടി ജനങ്ങളെ അതിശൈത്യം ബാധിക്കുമെന്നാണ്... read more.

യുഎഇയില്‍ ഇന്ധനവിലയില്‍ വീണ്ടും കുറവുണ്ടാകും

അബുദാബി: യുഎഇയില്‍ ഇന്ധന വിലയില്‍ വീണ്ടും കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ പെട്രോള്‍ വിലയില്‍ ലിറ്ററിന് അഞ്ച് ഫില്‍സിന്റെ കുറവായിരിക്കും ഉണ്ടാവുക. ഡീസല്‍ വിലയില്‍ രണ്ട് ഫില്‍സിന്റെ കുറവും ഉണ്ടാകും. ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഈ ഇന്ധനവില പ്രഖ്യാപിച്... read more.

മഞ്ഞില്‍ പുതച്ച്‌ ആര്‍ട്ടിക് രാജ്യങ്ങള്‍, താപനില മൈനസ് 60 ഡിഗ്രിയിലേക്ക്

മാഡിസണ്‍: ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍ കൊടുംശൈത്യത്തില്‍. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്‌. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകര്‍. വരും ദിനങ്ങളില്‍ താപനില ... read more.

ബ്ര​സീ​ല്‍ ഡാം ​അ​പ​ക​ടം: മ​ര​ണം 84 ആ​യി

സാ​വോ​പോ​ളോ: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ വെ​ള്ളി​യാ​ഴ്ച ഡാം ​ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 84 ആ​യി. കാ​ണാ​താ​യ 294 പേ​രെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല.  ബ്രു​മാ​ഡി​ഞ്യോ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഖ​നി കോ​ര്‍​പ​റേ​ഷ​ന്‍ വാ​ലെ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡാ​മാ​ണു ത​ക​ര്‍​ന്ന​... read more.

പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ നെ​ഞ്ചി​ല്‍‌ പ​ഴു​പ്പി​ച്ച ഇ​രു​മ്പ്‌​ ഉ​ഴി​യു​ന്ന ആ​ഫ്രി​ക്ക​ന്‍ ആ​ചാ​രം ബ്രി​ട്ട​ണി​ലും

ല​ണ്ട​ന്‍: മനസ്സിനെ പിടിച്ചുലക്കുന്ന പ്രാകൃതമായ ആചാരങ്ങള്‍ വികസിത രാജ്യങ്ങളില്‍ പോലും നടപ്പിലാക്കുന്നു. ആ​ണ്‍ തു​റി​ച്ചു​നോ​ട്ട​ങ്ങ​ളും മാ​ന​ഭം​ഗ​ങ്ങ​ളും ഭ​യ​ന്ന് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ സ്ത​ന വ​ള​ര്‍​ച്ച പ​ഴു​പ്പി​ച്ച ഇ​രു​മ്പ്‌ ദ​ണ്ഡോ ക​ല്ലോ ഉ​പ​യോ​ഗി​ച്ച്‌ ഇ​ല്ലാ​താ​ക്കു​ന്ന ആ​ഫ്രി​ക്ക​... read more.

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ

 പല തരത്തിലുമുള്ള ജോലികളെ കുറിച്ച്‌ നമുക്കറിയാം. എന്നാല്‍ ആരെങ്കിലും കെട്ടിപ്പിടിക്കുന്ന ജോലിയെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? അത്തരത്തിലും ഒരു ജോലിയുണ്ട്. ഇതിന്റെ സാലറിയാകട്ടെ മണിക്കൂറിന് 5700 രൂപയും. സാമന്ത ഹേസ് എന്ന അമേരിക്കക്കാരിയാണ് ഹഗ് തെറാപ്പി, കഡില്‍ തെറാപ്പി തുടങ്ങിയ പേരുകളില്‍ ആലിംഗന... read more.

66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്കയില്‍ സൂര്യനുദിച്ചു

അലാസ്ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന്‍ ഉദിച്ചത്. 4300 പേര്‍ മാത്രമാണ് അലാസ്... read more.

റ​ഷ്യ​യി​ലെ കെ​ര്‍​ച്ച്‌ ക​ട​ലി​ടു​ക്കി​ല്‍ ക​പ്പ​ലു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട​വ​രി​ല്‍ മ​ല​യാ​ളി​യും; മ​രി​ച്ച​വ​രി​ല്‍ ആ​റു പേ​ര്‍ ഇ​ന്ത്യ​ക്കാ​ര്‍

മോ​സ്കോ: റ​ഷ്യ​യി​ലെ കെ​ര്‍​ച്ച്‌ ക​ട​ലി​ടു​ക്കി​ല്‍ ക​പ്പ​ലു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട​വ​രി​ല്‍ മ​ല​യാ​ളി​യും. ആ​ശി​ഷ് അ​ശോ​ക് നാ​യ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ആ​ശി​ഷി​നെ ഉ​ള്‍​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പെ​ടു​ത്ത... read more.

കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യക്കാരടക്കം 11 പേര്‍ മരിച്ചു

മോസ്‌കോ: രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച്‌ 11 പേര്‍ മരിച്ചു. റഷ്യയിലെ കെര്‍ഷ് കടലിടുക്കിലാണ് സംഭവം. ക്രിമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കില്‍ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ടാന്‍സാനിയുടെ പതാക വഹിക്കുന്ന കപ്പലുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ഒന്നില്‍ ദ്രവരൂപത്തിലുള്... read more.

ഇന്ത്യയെ പല വിധത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചൈനക്ക് തിരിച്ചടി: ചൈനീസ് സമ്ബദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക്

ബെയ്ജിംഗ് : ഇന്ത്യയെ പല വിധത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചൈനയ്ക്ക് വന്‍ തിരിച്ചടി. കഴിഞ്ഞ 28 വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ജിഡിപി യ്ക്കാണ് ചൈന കഴിഞ്ഞ വര്‍ഷം മുതല്‍ സാക്ഷിയാകുന്നതെന്ന് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6.6 ശതമാനമായി ചൈനയു... read more.

പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം

ബോഗട്ട: പോലീസ് അക്കാദമിയിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന ഇടത് റിബലുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ടത് പൊലീസ് ഉദ്... read more.

കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ന​​യ്റോ​​ബി: കെ​​നി​​യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ഹോ​​ട്ട​​ല്‍ സ​​മു​​ച്ച​​യ​​ത്തി​​ല്‍ ചൊ​​വ്വാ​​ഴ്ച സോ​​മാ​​ലി​​യ​​യി​​ലെ അ​​ല്‍​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ര്‍ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന 700 പേ​​ര... read more.

കുര്‍ദ് പോരാളികളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍ : കുര്‍ദുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ തുര്‍ക്കിയെ സാമ്ബത്തികമായി തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കുര്‍ദുകള്‍ തുര്‍ക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. തുര്‍ക്കി ഭീകരസംഘടനയായി കരുതുന്ന വൈപിജിയെ ലക്ഷ്യമിട്ട് സൈനികനീക്കം നടത്തുന്നുവെന്... read more.

യൂറോപ്യന്‍ രാജ്യങ്ങളിലെ ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്നു ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബെര്‍ലിന്‍ : യൂറോപ്യന്‍ രാജ്യങ്ങളിലെ ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്നു ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മ്മനി,സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ പല നഗരങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രീസ്, ക്രൊയേഷ്യ, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ശക... read more.

എല്ലാം "കോംപ്ലിമെന്‍റാക്കി'..! ട്രം​പും മോ​ദി​യും ച​ര്‍​ച്ച ന​ട​ത്തി

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ടെ​ലി​ഫോ​ണ്‍ വ​ഴി ച​ര്‍​ച്ച ന​ട​ത്തി. യു​എ​സ് വ്യാ​പാ​ര ക​മ്മി കു​റ​യ്ക്കു​ന്ന​തി​നും അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യ​താ​യി വൈ​റ്റ്ഹൗ​സ് അ​റി​യി​ച്... read more.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം: മികച്ച നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍

ലൊസാഞ്ചല്‍സ് : 79ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ക്രിസ്റ്റിയന്‍ ബെയ് ലാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. അല്‍ഫോന്‍സ് കുറോനാണ് മികച്ച സംവിധായകന്‍. 'റോമ' എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഡ്രാമ വിഭാഗത്തില്‍ ബൊഹ... read more.

കോം​ഗോ​യി​ല്‍ എ​ബോ​ള പ​ട​രു​ന്നു

കി​ന്‍​ഷാ​സാ: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കോം​ഗോ​യി​ല്‍ എ​ബോ​ള പ​ട​രു​ന്നു. 608 പേ​രാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോംഗോയില്‍ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ല്‍ 560 പേ​ര്‍​ക്ക് രോ​ഗം സ്ഥീ​രി​ക​രി​ച്ചിരുന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് എ​ബോ​ള കോം​ഗോ​യി​ല്‍ വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.368 പേ​രാ​ണ് ഇ... read more.

അ​ണ്വാ​യു​ധ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അ​ണ്വാ​യു​ധ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി. അ​ണ്വാ​യു​ധ ശേ​ഖ​ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാണ് ഇരു രാഷ്ട്രങ്ങളൂം കൈമാറിയത്. മൂ​ന്നു പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ഇ​രു​പ​ത്ത... read more.

ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തി

ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തി. തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം, ആക്രമണം നടത്തിയ യുവാവ് പിന്നീട് സ്വയം വെടിവച്ച്‌ മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നതിന്‍റെ മാനസിക പ്രയാസത്തിലാണ് യുവാവ് കൊ... read more.

യുഎഇയില്‍ ഡ്രൈവറില്ലാ ടാക്‌സി ഓട്ടം തുടങ്ങി

യുഎഇയില്‍ ആദ്യ ഡ്രൈവറില്ലാ ടാക്‌സിയുടെ പരീക്ഷണ ഓട്ടം തുടങ്ങി. അടുത്ത മൂന്ന് മാസത്തേക്ക് ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം നടത്തുന്നത്. നിശ്ചിത പാതയിലൂടെ പരീക്ഷണ ഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. യാത്രക്കാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്... read more.

സ്വദേശിവത്കരണം: സൗദിയില്‍ ജോലി നഷ്ടമാകുന്നത് മലയാളികള്‍ ഉള്‍പ്പടെ ഒന്നര ലക്ഷത്തിലേറെ ആളുകള്‍ക്ക്

റിയാദ് : സൗദിയില്‍ സ്വദേശിവത്കരണം ശക്തമാവുന്നതിന്റെ ഭാഗമായി ഗ്രോസറികളിലും സൗദി പൗരന്മാര്‍ക്ക് ജോലി നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തെ ഗ്രോസറികളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,00... read more.

ഒമാനിലേ പൊതുസ്ഥലങ്ങളും പാര്‍ക്കുകളും വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭാ; 100 റിയാല്‍ പിഴയീടാക്കും

ഒമാനിലേ പൊതുസ്ഥലങ്ങളും പാര്‍ക്കുകളും വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭാ.ഇതിനായുള്ള പരിശോധന നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നു.റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനയ്ക്കെത്തി. ഇത്തരം സ്ഥലങ്ങളില്‍ നിയമംലംഘിച്ച്‌ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കെതിരെയും നട... read more.

അമ്മയെ അവസാനമായി കണ്ടശേഷം ആ രണ്ടുവയസ്സുകാരന്‍ യാത്രയായി

അമ്മയെ അവസാനമായി കണ്ടശേഷം ആ രണ്ടുവയസ്സുകാരന്‍ യാത്രയായി. ഉമ്മവച്ചു കെട്ടിപ്പുണര്‍ന്നു കരഞ്ഞു. പക്ഷെ അവന്‍ അെതാന്നും അറിഞ്ഞുകാണില്ല.യുഎസ് യാത്രയ്ക്കു വിലക്കു നേരിട്ടതിനാല്‍, മരണം കാത്തുകഴിയുന്ന മകനെ കാണാന്‍ സാധിക്കാതിരുന്ന യെമന്‍ സ്വദേശിയായ അമ്മയുടെ കദനകഥയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പിഞ്ചുബാലന്‍ അ... read more.

മദ്യങ്ങള്‍ കുടിക്കും മുമ്ബ് മണത്ത് നോക്കുക; നെയില്‍ പോളിഷിന്റെ മണമെങ്കില്‍ മരണം അടുത്തെത്തിക്കഴിഞ്ഞു

ലണ്ടന്‍: പബ്ബുകളിലും ഗ്രോസറി ഷോപ്പുകളിലും ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്കിടയിലും നിന്ന് ലഭിക്കുന്ന വില കുറഞ്ഞ വോഡ്ക കുടിക്കും മുമ്ബ് മണക്കുമ്ബോള്‍ നെയില്‍ പോളിഷിന്റെ മണമെങ്കില്‍ കണ്ണടിച്ച്‌ പോകുകയോ മരിച്ച്‌ പോവുകയോ ചെയ്യും എന്നാണ് അദികൃതര്‍ പറയുന്നത്.യുകെയിലാണ് വ്യാജമദ്യം വ്യപാകമായി വിറ്റഴിക്കപ്പെടുന്... read more.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ച്‌ സൈന്യം

ന്യൂഡല്‍ഹി: കനത്ത മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ച്‌ സൈന്യം. സിക്കിമിലെ നാതു ലായില്‍ കുടുങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 2,500 സഞ്ചാരികളെയാണ് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയത്.വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ആഹാരം, വസ്ത്രം, താമസ സൗകര... read more.

ഇനി ചെമ്ബില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിക്കാം

സ്വര്‍ണ്ണം ഖനനം ചെയ്ത് ലോഹം വേര്‍തിരിച്ച്‌ എടുക്കുന്ന പ്രവര്‍ത്തികള്‍ ഏറെ ബുദ്ധിമുട്ടേറിയതാണ്. അതിനാല്‍ തന്നെ സ്വര്‍ണ്ണത്തിന്റെ ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് കൈയ്യിലുള്ള ചെമ്ബ് സ്വര്‍ണ്ണമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. വിലകുറഞ്ഞ ചെമ്ബ് ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്നത് യഥാര... read more.

latest news


Most Popular