17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപി രാഹുല്‍ഗാന്ധിയെ പരസ്യമായി ആക്ഷേപിച്ച് രംഗത്തെത്തി. ദേശ... read more.

വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി

ബിജെപിക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കും തോറ്റ മന്ത്രിയുടെ ഭീക്ഷണി

ഭോപാല്‍ : ബിജെപിക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കുമെന്ന് ഭീക്ഷണിയുമായി മുന്‍മന്ത്രി രംഗത്ത്. മധ്യപ്രദേശില്‍ ശിവരാജ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അര്‍ച്ചന ചിത്‌നിസാണ് ഭീക്ഷണിയുമായി രംഗത്തെത്തിയത്. ക്യാബിനറ്റ് മന്ത്രിയായിരുന്ന അര്‍ച്ചന ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ... read more.

രാജസ്ഥാനില്‍ മുഖ്യമന്ത്രി ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍

ന്യൂഡല്‍ഹി : രണ്ട് ദിവസം നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു.  read more.

പ്രതിക്കൂട്ടില്‍ പുലി

അഹമ്മദാബാദ് : കോടതിക്കുള്ളില്‍ കടന്ന പുലി പരിഭ്രാന്തി പരത്തി. ഇന്നലെയാണ് സുരേന്ദ്രനഗറില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പുലിയെ നാട്ടുകാര്‍ കണ്ടത്. ആളുകൂടിയപ്പോള്‍ ഭയന്ന പുലി കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഇതോടെ ജഡ്ജിയും വക്കിലമ്മാരും ജീവനക്കാരും പുറത്തേക്കോടി. മുറി പുറത്തുന്ന് പൂട്ടുകയായിരുന്നു.... read more.

വാജ്‌പേയിയുടെ ചിത്രവുമായി നൂറു രൂപാ നാണയം ഉടന്‍

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറു രൂപാ നാണയം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കാം. ഈ വര്‍ഷം ഓഗസ്റ്റ് 16 നാണ് വാജ്‌പേയി അന്തരിച്ചത്. ഛത്തീസ്ഗഢിലെ നയാ റായ്പൂരിനെ അഡല്‍നഗര്‍ എന്ന് പേര് മാറ്റിയിരുന്നു. 35 ഗ്രാം ആണ് നാണയത്തിന്റെ ഭാരം.   read more.

വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി

ന്യൂഡല്‍ഹി :  വിധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് ബന്ധുക്കളേയും അഭിഭാഷകരെയും മാനസികാരോഗ്യ പ്രവര്‍ത്തകരേയും കാണാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, എസ് അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.   read more.

റഫാലില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എട്ടുനിലെപ്പൊട്ടിയ ബിജെപിയെ  കടന്നാക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി റാഫേല്‍ ഇടപാടിലെ സുപ്രീംകോടതി വിധി. കോണ്‍ഗ്രസിനെതിരെ ബിജെപി തിരിച്ചടി തുടങ്ങി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബിജെപിക്ക... read more.

റഫാലില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

ദില്ലി : റഫാല്‍ യുദ്ധവിമാന അഴിമതിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. റഫാല്‍ ജെറ്റ് വിമാനത്തിന്റെ ഗുണമേന്മയില്‍ സംശയമില്ലെന്ന് സുപ്രീംകോടതി. വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്ന് കോടതി. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ കോടത... read more.

മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും

ന്യൂഡല്‍ഹി : ആശങ്കകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിസ്ഥാനം തീരുമാനമായി. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാക്കാന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്തി മഞ്ഞുരുക്കാന്‍ തീരുമാനമായി. കമല്... read more.

വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ ആഘോഷ വെടിവെപ്പില്‍ 14 കാരനു ദാരുണാന്ത്യം

നോയിഡ : വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ ആഘോഷ വെടിവെപ്പില്‍ 14 കാരനു ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഘോഡി ബച്ചേദ ഗ്രാമത്തിലായിരുന്നു ഗ്രാമത്തിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആഘോഷത്തിന് മാറ്റു കൂട്ടാന്‍ വരന്റെ സുഹൃത്തുക്കളാണ് വെടി ഉതിര്‍ത്തത് . അതില്‍ ഒരാളുടെ തോക്കില്‍ നിന്നാണ് 14കാരനായ ഗൗരവ... read more.

ചര്‍ച്ച നടക്കുന്നു മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : മൂന്ന് സംസ്ഥാനങ്ങളിലേയും മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം നേടിയിട്ടുണ്ടെന്നും നേതാക്കളുമായി ചര്‍ച്ച തുടരുകയുമാണെന്ന് രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.  read more.

ന്യൂജെന്‍ ചുവടുവെയ്പ്പുമായി രാഹുല്‍ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേ തിരഞ്ഞെടുപ്പിനൊടുവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചിരിക്കുകയാണ്. വിജയം കൈവരിച്ച് ആഹ്ലാദത്തിമര്‍പ്പിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും. ഇനി തീരുമാനമാകേണ്ടത് മുഖ്യമന്ത്രി ആരെന്നുള്ളതിലാണ്. പലപേരുകളും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ... read more.

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായേക്കും. എഎല്‍എമാരുടെ യോഗത്തില്‍ കൂടുതല്‍പേരും കമല്‍നാഥിന് പിന്തുണ അറിയിച്ചു. ഗാന്ധികുടുംബവുമായുള്ള അടുപ്പം കമല്‍നാഥിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേ... read more.

തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകും

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു വീണ്ടും അധികാരത്തിലേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 1.34ന് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും. മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. മിസ്സോറാമില്‍ ശനിയാഴ്ചയാണ് എംഎന്‍എഫ് അധിക... read more.

കോണ്‍ഗ്രസിനെ അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ വിജയത്തില്‍ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവിധി മാനിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരിക്കുവാനുള്ള അവസരം നല്‍കിയതില്‍... read more.

ഛത്തീസ്ഗഢില്‍ അന്തിമഫലം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിപ്പിച്ചു

റായ്പൂര്‍ : ഛത്തീസ്ഗഢില്‍ അന്തിമഫലം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിപ്പിച്ചു. 90 അംഗ ഭരണഘടനയില്‍ 68 സീറ്റുകള്‍ക്ക് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു. ഭരണകക്ഷിയായ ബിജെപിക്ക് 15 സീറ്റുകളെ നേടാനായുള്ളു. ഇതോടെ 15 വര്‍ഷത്തെ ആധിപത്യമാണ് ബിജെപിക്ക് നഷ്ടമായത്. ബിജെപി 49 സീറ്റില്‍നിന്ന് 15ലേക്ക് താണു. മൂന്നില്‍ ര... read more.

ആളൊഴിഞ്ഞ് ബിജെപി ആസ്ഥാനം

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം ആളൊഴിഞ്ഞ അവസ്ഥയിലാണ് ബിജെപി ആസ്ഥാനം. നേരെത്തെ വിജയം പ്രതീക്ഷിച്ച് സര്‍വ്വസന്നാഹങ്ങളും സജ്ഞമാക്കിയിരുന്നു. പ്രവര്‍ത്തകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹം പോലീസ് ഇവിടെ ഒരുക്കിയിരുന്നു. മന്ദിരത്... read more.

ഇത് കര്‍ഷകരുടെയും യുവാക്കളുടെയും വിജയം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഇപ്പോള്‍ നേടിയത് വെറും വിജയമല്ല. ഇത് കര്‍ഷകരുടെയും യുവാക്കളുടെയും വിജയമെന്ന് രാഹുല്‍ഗാന്ധി. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.  read more.

ചുവപ്പിന്റെ നിറവില്‍ രാജസ്ഥാന്‍

ജയ്പൂര്‍ : ചുവപ്പ് വിരിച്ച് ഗില്‍ധാരി ലാല്‍ മാഹിയായും ബല്‍വാന്‍ പൂനിയയും നടന്നു കയറിയത് രാജസ്ഥാന്‍ നിയമസഭയിലേക്ക്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും വിജയം നേടിയത്. അതും ഇരുപത്തിനാലായിരത്തിയിലധികം വോട്ടുകള്‍ നേടി. ഭദ്ര മണ്ഡലത്തില്‍ പൂനിയ 20741 വോട്ടുകള്‍ക്കും  ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്... read more.

പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിയമിതനായി ; സ്ഥാനമേല്‍ക്കുന്നത് മോദിയുടെ വിശ്വസ്തനും മുന്‍ ധനകാര്യ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസ്‌

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിതമായ രാജി അനിശ്ചിതത്തിലാക്കി. എന്നാല്‍ അനിശ്ചിതത്തെ നീക്കി പുതിയ ഗവര്‍ണ്ണറെ നിയമിച്ചു. മുന്‍ ധനകാര്യ സെക്രട്ടറിയും മോദിയുടെ വിശ്വസ്തനുമായ ശക്തികാന്ത ദാസാണ് പുതിയ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്. മോദി സര്‍ക്കാരിന്റെ നിര്‍ണാ... read more.

ലൈംഗിക ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലൈംഗിക ഇരകളുടെ പേര് മരിച്ചവരായാലോ ജീവിച്ചവരായാലോ അവരുടെ പേര് മാധ്യമപ്രവര്‍ത്തകരോ നിയമപാലകരേ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇരകളുടെ പേരുകള്‍ റാലിയിലോ പൊതു പരിപാടിയിലോ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടു read more.

മിസ്സോറാം ; മിസ്സോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്

ഐസ്വാള്‍ : മിസ്സോറാമില്‍ കോണ്‍ഗ്രസിനെ പുറത്താക്കി മിസ്സോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്. ഐസ്വാള്‍ എംഎന്‍എഫ് ഓഫീസില്‍ ആഹ്ലാദ പ്രകടനം നടക്കുന്നു. എം എന്‍ എഫ്  26കോണ്‍ഗ്രസ്      8ബിജെപി             1മറ്റുള്ളവ              5 read more.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഭോപ്പാല്‍ : മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 111 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ 108 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ബിഎസ്പി 5 സീറ്റുകളിലും മറ്റുള്ളവ 6 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.  read more.

ഛത്തീസ്ഗഢ് : ബിജെപിക്ക് തിരിച്ചടി

റായ്പൂര്‍ : ഛത്തീസ്ഗഢ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് വന്‍ തിരിച്ചടി. തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ ആധിപത്യമാണ് നഷ്ടമായത്. നാലാം തവണയും അധികാരത്തിലെത്താമെന്ന മോഹം തകര്‍ന്നടിഞ്ഞു. 66 സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ്സ് ഭരണം പിടിച്ചെടുത്തത്. പതിനഞ്ച് വര്‍ഷത്തെ കിരാത ഭരണത്തിനാണ് അവസാനം കുറിച്ചത്. 17 സീ... read more.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം സുര്‍ജിത് ബല്ല രാജിവെച്ചു

ന്യൂഡല്‍ഹി :  പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം സുര്‍ജിത് ബല്ല രാജിവെച്ചു.പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ടൈം അംഗമായിരുന്നു സുര്‍ജിത് ബല്ല. പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമാണ് അദ്ദേഹം. ഡിസംബര്‍ 1ന് രാജിവെച്ചെങ്കിലും ഔദ്യോഗികമായി ട്വിറ്ററിലൂടെ വിവരം... read more.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ബിജെപി

ദില്ലി : വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ തകര്‍ന്നടിഞ്ഞ് ബിജെപി ഭരണകൂടം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം. ഇത്തവണ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ്. മധ്യപ്രദേശില്‍ കേവലഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 116 സീ... read more.

തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി : വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചിട്ട് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ബിജെപിയെ പിന്‍ തള്ളി കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ... read more.

കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ രാജിവെച്ചു

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ രാജിവെച്ചു. ബീഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെത്തുടര്‍ന്നാണ് ബിജെപിയുമായി കുശ്വ അകന്നത്. 2014 ല്‍ ബിജെപിക്കൊപ്പം എന്‍ഡിയെ സഖ്യത്തില്‍ വിഭജിച്ച ആര്‍എല്‍എസ്പി മൂന്നു സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്ത... read more.

വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കും

ലണ്ടന്‍ : കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. 9000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്.  read more.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി : ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ രാജി. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടിരൂപ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ആര്‍ബിഐ നിരസ്സിച്ചതിനെത്തുടര്... read more.

സെന്‍സെക്‌സ് 714 താഴ്ന്ന് ഓഹരി വിപണി വന്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 714 പോയിന്റ് നഷ്ടത്തില്‍ 34959.72ലും നിഫ്റ്റി 205 പോയിന്റുകള്‍ താഴ്ന്ന് 10488.50 ത്തിലും വ്യാപാരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ പുറത്തുവരാനിരിക്കെ കടുത്ത മത്സരം ഉറപ്പായതാണ് ഓഹരി വിപണിയെ... read more.

കണ്ണീരില്‍ കുതിര്‍ന്ന് ഉള്ളി

മുബൈ : ഉള്ളി വിലയുടെ ഇടിവ് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. മഹാരാഷ്ട്രയില്‍ 2,657 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകനു കിട്ടിയ ലാഭം വെറും ആറ് രൂപ. അഹമ്മദ് നഗര്‍ ജില്ലയിലെ കര്‍ഷകനായ ശ്രേയസ്സ് അബ്ഹല്ലെയ്ക്കാണ് ഈ അനുഭവം. 2916 രൂപയാണ് 2,657 കിലോ ഉള്ളിക്ക് ശ്രേയസ്സിന് കിട്ടിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധ ഇതിലേ... read more.

ജമ്മുകാശ്മീരില്‍ സൈനികര്‍ മൂന്നുപേരെ വധിച്ചു

ശ്രീനഗര്‍ : കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ മൂന്നുപേരെ വധിച്ചു. വധിക്കപ്പെട്ടവരില്‍ 14 കാരനും. ശ്രീനഗറിലെ ഒരു വീടിനുള്ളില്‍ ഭീകരര്‍ പതിങ്ങിയിരിക്കുവെന്ന വിവരത്തെത്തുടര്‍ന്നാണ് മൂന്നുഭീകരരെ കണ്ടെത്തി വധിച്ചത്. മുദാസിര്‍ റാഷിദ് പരെയാണ് കൊല്ലപ്പെട്ട 14കാരന്‍. പതിനെട്ട് മണിക്കൂര്‍ നീണ്ടൂന... read more.

ഏകീകൃത നമ്പര്‍ പ്ലേറ്റ് സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍

 ന്യൂഡല്‍ഹി : വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സംവിധാനത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ലഭ്യമാകും. മോഷ്ടാക്കളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനും ഉടന്‍ വാഹനം കണ്ടെത്താനുമുള്ള ന്യൂതന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് നമ്പര്‍ പ്ലേറ്റ് ഇറക്കുന്നത്. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള നമ്പര്‍ പ്ലേറ്റാകും ലഭ്യമാകുക... read more.

ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ചൈന

ബെയ്ജിങ് : ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ചൈന. സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ് ഇരുകൂട്ടരും. ഭീകരപ്രവര്‍ത്തനങ്ങളെ പാടെ തുടച്ചുനീക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ്. പരിശീലന ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. 23 വരെയാണ് പരിശീലനം.  read more.

രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് വിഎച്ച്പി

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി രാമലീല മൈതാനത്ത് വിഎച്ച്പി റാലി നടത്തുന്നു. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്ന ആവശ്യവുമായാണ് റാലി നടത്തുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്... read more.

ബുലന്ദ്ഷഹര്‍ കൊലപാതകം ; അക്രമണത്തിന് നേതൃത്വം നല്‍കിയ സൈനികനെ മീററ്റില്‍ എത്തിച്ചു.

ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപത്തിനിടെ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സൈനികനെ മീററ്റില്‍ എത്തിച്ചു. നോര്‍ത്തേണ്‍ കമാന്‍ഡിലെ സൈനികനായ ജീത്തു അലിയാസ് ഫുജി എന്ന ജിതേന്ദ്രമാലിക്കിനെ ഇന്നലെയോടെ സൈന്യം പിടിയിലാക്കി. ആള്‍ക്കൂട്ട ആക്രമണ സമയത്ത് താന്‍ ഉണ്ടായിരുന്നെന്നും, പോലീസ് ഓഫീസര്‍ സുബോധ് കുമാറിനെ വെടിവെച്ച... read more.

കാലം പോയ പോക്കേ ഹനുമാനും ജാതി സര്‍ട്ടിഫിക്കറ്റോ?

ലഖ്‌നൗ : കഥയിതാ പുതിയ വഴിത്തിരിവിലേക്ക്. ഹനുമാന്‍ ദളിതനാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനെ ഏറ്റുപിടിച്ച് പിഎസ്പിഎല്‍. ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് പ്രതിശീല്‍ സമാജ് വാദി ലോഹ്യ (പിഎസ്പിഎല്‍) രംഗത്തെത്തി. എത്രയും വേഗം സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മ... read more.

സര്‍, പ്ലീസ്

ചെന്നൈ : മദ്യം വാങ്ങാന്‍ പോകുന്നതിന് ഫ്രീ ബസ് പാസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു കര്‍ഷകന്‍. മദ്യം വാങ്ങാന്‍ പോയി പിഴയടച്ച് മടുത്തെന്നും പാസ് അനുവദിക്കണമെന്നായിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലും വെള്ളോട്ടം വസന്തപുരം ഗ്രാമത്തിലെ കര്‍ഷകനായ സെങ്കോട്ടിയന്റെയാണ് അഭ്യര്‍ത്ഥന. ഈറോഡ് കലക്ടര്‍... read more.

ബുലന്ദ്ഷഹര്‍ കൊലപാതകം ; മുഖ്യപ്രതിയായ ബജ്രംഗ്ദള്‍ നേതാവ് അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്രംഗ്ദള്‍ നേതാവ് യോഗേഷാണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്‌നെയും നാട്ടുകാരന്‍ സുമിത്തിനെയും കൊലപ്പെടുത്താന്‍ പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ആരോപിച്ച് കലാപം നടത്തുകയായിരുന്നു. സുബോധ് സിങ്ങിന്റെ കൊലപാതകശേഷം ഇയാള്‍ ഒളിവിലായ... read more.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു