17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ഹൈനിസ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു


ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള അത്യാധുനിക സൂക്ഷമനേത്രമായി മാറുന്ന ഇന്ത്യയുടെ ഹൈനിസ് ഉപഗ്രഹം ശഅരീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇതോടൊപ്പം മുപ്പതു ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടക്കും. അമേരിക്കയുടേതാണ് ഇതില്‍ 23 ഉപഗ്രഹങ്ങളും.  രാജ്യത്തിന്റെ ആദ്യത്തെ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണ്. 5 വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി.വളര്‍ന്നു കൊണ്ടിരിക്കുന്ന ഇമേജിംഗ് സാങ്കേതിക വിദ്യയാണ് ഹൈസ്‌പെക്‌സ് എന്ന ഹൈപ്പര്‍ ഇമേജിംഗ് ടെക്‌നോളജി. സാധാരണ ഇമേജിംഗ് സാങ്കേതിക വിദ്യ പച്ച, നീല, ചുവപ്പ് തുടങ്ങിയ മൂന്ന് തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ അടിസ്ഥാനമാക്കിയാണെങ്കില്‍ അഞ്ച് തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ അടിസ്ഥാനമാക്കി വൈദ്യുതകാന്ത സ്‌പെക്ട്രത്തെ ഉപയോഗിച്ചുകൊണ്ടുള്ള ഇമേജിംഗ് സാങ്കേതികവിദ്യയാണിത്. ഇന്ത്യയുടെ ഭൗമതലം അതിസൂക്ഷമമായി നിരീക്ഷിക്കുന്ന ഹൈപ്പര്‍ സ്‌പെക്‌റല്‍ ഇമേജര്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. 
സ്റ്റാര്‍ സെന്‍സര്‍
ചിപ്പ്
ഹൈപ്പര്‍ സ്‌പെക്‌റല്‍ ഇമേജര്‍
ആന്റിന
സോളാര്‍ പാനല്‍
സൈനിക നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. ധാതുലവണങ്ങളുടെ നിക്ഷേപവും കണ്ടെത്തും. ചിപ്പ് പ്രധാനം. ഹൈപ്പര്‍ സ്‌പെക്‌സ് ഇമേജിംഗ് സാദ്ധ്യമാക്കുന്നത് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പാണ്.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു