17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ഇന്ന് ലോക എയ്ഡ്‌സ്ദിനം



ഡിസംബര്‍ 1 ലോക എയ്ഡ്‌സ്ദിനമായി ആചരിച്ചു വരുന്നു. എയ്‌സ് എന്ന മഹാവ്യാധിയെക്കുറിച്ചും അവ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മ്മാരാക്കുന്നതിനായി വിവിധ സംഘടകള്‍ ബോധവത്കരണ ക്ലാസ്സുകള്‍ നടത്തി വരുന്നു. ഇപ്പോള്‍ ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി എയ്ഡ്‌സ് രോഗ ബാധയാണ്. 1981 മുതല്‍ 2007 കാലഘട്ടം വരെ 25 മില്ല്യണ്‍ ജനങ്ങള്‍ എയ്‌സ് രോഗ ബാധയെത്തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. 
1987 ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ  ജെയിംസ് ബണ്‍, തോമസ് നെറ്റര്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. യുഎന്‍എഐഡിഎസ് ഡയറക്ടറായ ഡോ. മണ്‍ ആ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. 1988 ഡിസംബര്‍ 1 ലാണ് ആദ്യ എയ്ഡ് ദിനം ആചരിച്ചത്. ഡോക്ടര്‍ തോമസ് മണ്ണും ബണ്ണും ചേര്‍ന്ന് രൂപീകരിച്ച എയ്ഡ്‌സ് ദിനം ഇപ്പോള്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കീഴില്‍ നിലകൊള്ളുന്നു. ഈ ദിനത്തില്‍ എച്ച്‌ഐവി, എയ്ഡ്‌സ് എന്ന മഹാവ്യാധിയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുന്നു. ആ പ്രോഗ്രം ജോയിന്റ് യുണൈറ്റഡ് നേഷന്‍സ് എയ്ഡ്‌സ് പ്രോഗ്രം എന്ന പേരിലും അറിയപ്പെടുന്നു. ്‌

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു