17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

2024 ഓടെ ഇന്ത്യയില്‍ ഏകദേശം 142 കണക്ഷനുകള്‍ : 5ജി സേവനങ്ങള്‍ 2020 ല്‍ ആരംഭിക്കും

ന്യൂഡല്‍ഹി : 2024 ല്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 1. 42 മില്ല്യണ്‍ കോടി കവിയുമെന്നും അവയില്‍ 80 ശതമാനം ആളുകളും 4ജി ഉപഭോക്താക്കള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട്. ആഗോളജനസംഖ്യയുടെ 40 ശതമാനം 5ജി സേവനം പ്രയോജനപ്പെടുത്തുമെന്നും 2024 ഓടെ മെച്ചപ്പെട്ട മൊബൈല്‍ ബ്രോഡ്ബാഡിന് 1 മില്ല്യണിലേറെ വരിക്കാരണ്ടാകുമെന്നും എറിക്‌സണ്‍ പുറത്തുവിട്ട മൊബിലിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018 ന്റെ പാതിയോടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 120 ദശലക്ഷം ഉയര്‍ന്നു. 2020 ല്‍ 5ജിയുടെ സേവനം ലഭ്യമാകുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ കരുതന്നത് 2024 ല്‍ 5ജി വരിക്കാരുടെ എണ്ണം 38 ദശലക്ഷം ആകുന്നതിനുള്ള പദ്ധതികള്‍ 2022 ല്‍ ആരംഭിക്കുമെന്നാണ്, ഇത് മൊബൈല്‍ വരിക്കാരുടെ മൊത്തം 2.7 ശതമാനം ആയിരിക്കും.  എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പാട്രിക് സെര്‍വാള്‍ വ്യക്തമാക്കി. 


Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു