17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

പാനൂരില്‍നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി


പാനൂര്‍ : പാനൂരിലെ രണ്ടു വിദ്യാര്‍ത്ഥികളുടെ തിരോധാനം ഏവരെയും പരിഭ്രാന്തരാക്കി, അടുവില്‍ സംഭവങ്ങളുടെ മറനീക്കി പെണ്‍കുട്ടികളെ മലപ്പുറം തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നും പോലീസ് കണ്ടെത്തി. 5 ദിവസങ്ങളായി ലോഡ്ജില്‍ ഒളിച്ചുതാമസിച്ചു വരികയായിരുന്നു. ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി വിവരം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്. കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും പാനൂരിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കുട്ടിക്കാലം മുതല്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. ഒളിച്ചോടുന്നതിന് മുമ്പ് ദൃശ്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് രണ്ടുപോരെയും ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു