17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

തുടര്‍ച്ചയായി നാലാം ദിവസവും സഭ നടപടികള്‍ നിര്‍ത്തിവെച്ചു



തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്കൊടുവില്‍ തുടര്‍ച്ചയായി നാലാം ദിവസവും സഭ നിറുത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെത്തുടര്‍ന്ന് 9 മണിക്ക് തുടങ്ങിയ സഭ 21 മിനിറ്റുകള്‍ക്കുള്ളി നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിച്ചുവിട്ടു. 3 എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹം ആരംഭിക്കാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു. ആര്‍ എസ് എസ് ആക്രമണം നടത്തുന്നതിന് മുഖ്യമന്ത്രി ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ശബരിമലയില്‍ ആദ്യം മലയിറങ്ങിയശേഷവും പ്രതിപക്ഷ സമരം തുടരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. ബിജെപിയും യുഡിഎഫും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി. ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അക്രമം തുടരും എന്നതിനാലാണ് 144 തുടരുന്നത്, മുഖ്യമന്തി പറഞ്ഞു. സീറ്റുകളിലേക്ക് മടങ്ങാന്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ കൂട്ടാക്കിയില്ല. 

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു