17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ക്ഷിതി ഗോസാമി ആര്‍ എസ് പി ജനറല്‍ സെക്രട്ടറി


ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവ് ക്ഷിതി ഗോസാമിയെ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ന്യൂഡല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന 21-ാം മത് സമ്മേളനത്തിലാണ് ആര്‍എസ്പിക്ക് പുതിയ നേതൃത്വം വരുന്നത്. കേരളത്തില്‍ നിന്നുള്ള ടിജെ ചന്ദ്രചൂഢന്റെ പിന്‍ഗാമിയായണ് ക്ഷിതി നേതൃത്വത്തില്‍ വരുന്നത്.  കേരളത്തില്‍ നിന്ന് ബാബു ദിവാകരന്‍ ഉള്‍പ്പെടെ ആറു പേര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിറുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. ക്ഷിതി ഗോസാമി നിലവില്‍ ആര്‍എസ്പി ബംഗാള്‍ ഘടകം സെക്രട്ടറിയാണ്. ബാബു ദിവാകരന്‍, ജെ. സിസിലി, അഡ്വ. ജെ മധു, അഡ്വ. രത്‌നകുമാര്‍, വി. ശ്രീകുമാരന്‍ നായര്‍, അഡ്വ. രാജേന്ദ്രപ്രസാദ് എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്ത യോഗത്തില്‍ എ എ അസീസ് അദ്ധ്യക്ഷത വഹിച്ചു. നിലവില്‍ ടി ജെ ചന്ദ്രചൂഡന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല. 

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു