17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

യുപിയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു ; കൊല്ലപ്പെട്ടത് ദാദ്രി കേസ് അന്വോഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍

ലക്‌നൗ : യുപിയില്‍ ഉണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത് ദാദ്രി കേസ് അന്വേഷിച്ചുകൊണ്ടിരുന്ന പോലീസ് ഓഫീസര്‍ സുബോദ് കുമാര്‍ സിംങ് . പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ കലാപം ആരംഭിക്കുന്നത്. പോലീസ് എയ്ഡ് പോസ്റ്റുകളും പോലീസ് സ്റ്റേഷനും ആക്രമിച്ചു. അക്രമിസംഘം പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും കലാപകാരികള്‍ ആക്രമിച്ചു. ദാദ്രിയിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകം അന്വേഷിക്കുകയും, കേസില്‍ തുമ്പ് ഉണ്ടാക്കുകയും ചെയ്ത് ഉദ്യോഗസ്ഥനായിരുന്നു. കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്‌ലാഖ് എന്ന വ്യദ്ധനെ 2015 ല്‍ തല്ലിക്കൊന്നിരുന്നു. സുബോദ് കുമാറാണ് ഈ കേസ് അന്വേഷിച്ച്.


Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു