17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

നാടാകീയ രംഗങ്ങള്‍ അരങ്ങേറി പോലീസ് സ്റ്റേഷന്‍ ; പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു


കൊച്ചി : എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് രണ്ടംഗസംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് വൈകിട്ട് ഭക്ഷണം വാങ്ങി നല്‍കി. രാവിലെ പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി ഇവരില്‍ ഒരാളെ പുറത്തുകൊണ്ടുപോയി ഈ തക്കത്തിന് ഒന്നാം പ്രതി കൈയ്യില്‍ സൂക്ഷിച്ചിരുന്ന കറി പാരാവുകാരന്റെ കണ്ണില്‍ ഒഴിച്ചു. അതിനുശേഷം ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒരാളെ പോലീസ് ബലപ്രയോഗത്താല്‍ കീഴ്‌പ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. 
രക്ഷപ്പെട്ട് പോയ പ്രതിക്കെതിരെ ധാരാളം മോക്ഷണക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കംസീറാണ് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു