17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ബൂന്ദി ലഡു

WWW.IDLNEWS.COMസുരഭിലക്ഷമീ നായര്‍


മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടോ.... അതും ലഡു ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.ആഘോഷങ്ങളിലും താരം ലഡുവാണ്. ലഡുവില്ലാതെ എന്ത് അല്ലേ? ലഡു എങ്ങനെ തയ്യാറാക്കുന്നുവെന്ന് നമുക്ക് നോക്കാം.
ആവശ്യമായ സാമഗ്രികള്‍
1. കടലമാവ്
2. പഞ്ചസാര
3. ഏലയ്ക്ക
4. കാഷ്യൂ, കിസ്മിസ്
5. മഞ്ഞള്‍പ്പൊടി
6. നെയ്യ്
7. എണ്ണ

തയ്യാറാക്കുന്ന വിധം
കടലമാവ്, കളറിനായ് ലേശം മഞ്ഞള്‍പ്പൊടി എന്നിവ ദോശമാവിന്റെ പരുവത്തില്‍ കലക്കുക. ചൂടായ എണ്ണയിലേക്ക് കിഴുത്ത പാത്രത്തിലൂടെ ഒഴിക്കുക. 2 മിനിറ്റുകള്‍ക്കുള്ളില്‍ കോരുക. ഒരു കപ്പ് മാവിന് ഒന്നേകാല്‍ കപ്പ് പഞ്ചസാര പാനീയമാക്കുക. അതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. പാനി ഒട്ടുന്ന പരുവത്തില്‍ തയ്യാറാക്കിയ ബൂന്ദിയിലേക്ക് ഒഴിക്കുക. നെയ്യില്‍ കാഷ്യു, കിസ്മിസ് മൂപ്പിച്ച് ഇതിലേക്ക് ചേര്‍ക്കുക. തണുത്ത ശേഷം ഉരുളകളാക്കി സേര്‍വ് ചെയ്യാം. എല്ലാവരും പരീക്ഷിച്ച് നോക്കണേ...  

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു