17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ബാബറി മസ്ജിദ് ; തകര്‍ച്ചയുടെ 26 വര്‍ഷങ്ങള്‍ഉത്തര്‍പ്രദേശിലെ അയോദ്ധ്യ എന്ന പുണ്യഭൂമിക്കുരുതിക്കളമാകാന്‍ അധികം സമയം വേണ്ടിവന്നില്ല. 1992 ലാണ് ആ മഹാസംഭവം അരങ്ങേറിയത്. 16 നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദ് ഒരു കൂട്ടം ഹിന്ദുജനത തകര്‍ത്തെറിഞ്ഞത് 1992 ഡിസംബര്‍ 6 നാണ്. അന്ന് നടന്ന ഒരു റാലിക്കൊടുവിലാണ് ബാബറി മസ്ജിദ് തകര്‍ന്നടിയുന്നത്. 
ഹിന്ദു സംസ്‌കാരത്തില്‍ രാമന്റെ ജന്മദേശമായാണ് അയോദ്ധ്യ കണക്കാക്കി വരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മിര്‍ ബാക്കിയാണ് അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മ്മിച്ചത്. 


1980 ല്‍ ബിജെപി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നതില്‍ കേന്ദ്രീകരിച്ച് പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തി. എല്‍ കെ അധ്വാനിയുടെ നേതൃത്വത്തില്‍ രാമ രഥ് യാത്ര പോലെ ധാരാളം റാലികള്‍ അയോദ്ധ്യയിലേക്ക് നടത്തി.

150,000 സ്വയം സേവകരെ ഉള്‍പ്പെടുത്തി വിഎച്ച്പിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ 1992 ഡിസംബര്‍ 6ന് അയോദ്ധ്യയിലേക്ക് ഒരു രാലി സംഘചിപ്പിച്ചു. കര്‍ സേവക് എന്നാണ് ഇത് അറിയപ്പെടുന്നത്. ആ റാലി അക്രമാസക്തമാകുകയും ജനക്കൂട്ടം മസ്ജിദ് തകര്‍ക്കുകയും ചെയ്തു. പിന്നീടുണ്ടായ അന്വോഷണത്തില്‍ വിഎച്ച്പി ബിജെപി പ്രവര്‍ത്തകരടക്കം 68 പേര്‍ ആക്രമണത്തിന് ഉത്തരവാദികളെന്ന് തെളിഞ്ഞു. 


മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഹിന്ദു- മുസ്ലിം മതവീഭാഗങ്ങള്‍ തമ്മിലുള്ള ലഹള മാസങ്ങളോളം നീണ്ടു നിന്നു. ഈ ലഹളയില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ടു.ഡിസംബര്‍ 6 കരിദിനമായി കരുതപ്പെടുന്നു.


Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു