17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍ മേല്‍പ്പാലം ഡിസംബര്‍ 25 ന് ഉദ്ഘാടനം


ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും നീളം കൂടിയ മേല്‍പ്പാലം ബോഗിബീലിന്റെ ഉദ്ഘാടനം ഡിസംബര്‍ 25 ന്. നദിക്ക് കുറുകെ 32 കിലോമീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1997 ജനുവരിയില്‍  പ്രധാനമന്ത്രിയായിരുന്ന എച്ച് വി ദേവഗൗഡയുടെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും വാജ്‌പെയിയുടെ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചത്. 4,857 കോടിയാണ് പാലത്തിന്റെ ആകെ ചിലവ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരിയുടെ ജന്മദിനത്തോടനുന്ധിച്ചാണ് പാലത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കും. 4.94 കിലോമീറ്റര്‍ നീളമുള്ള ഭീമന്‍പാലം നിര്‍മ്മിച്ചിരിക്കുന്നത് അസമിലെ റെയില്‍ റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ്. 

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു