17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം


തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുടിവെള്ളത്തിന് നിരോധനം വരുന്നു. ഇതിനു പകരമായി ചില്ലുകുപ്പികള്‍ ഉപയോഗിക്കാം. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുവാനും പരിസ്ഥിതി സംരക്ഷണ സമിതി തീരുമാനിച്ചു.


മണ്ണിനെയും പരിസ്ഥിതിയെയും മലിനമാക്കുകയും ഹാനിയുണ്ടാക്കുകയും ചെയ്യുന്ന മാരക വസ്തുവാണ് പ്ലാസ്റ്റിക്കുകള്‍. 500 കിടക്കകള്‍ ഉള്ള ആശുപത്രികള്‍, ബോട്ടുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാകും. മാരകമായി പരിസ്ഥിതിയെ പ്രഹരമേല്‍പ്പിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ജലസ്‌ത്രേതസ്സുകള്‍ക്കും മണ്ണിനും ഭീക്ഷണിയാണ്.


ഒരു ബോട്ടില്‍ ദ്രവിക്കാന്‍ 450 വര്‍ഷങ്ങള്‍ വേണമെന്നാണ് കണക്ക്. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നവും നിരോധിച്ചിട്ടുണ്ട്. ചില്ലുകുപ്പികള്‍ക്ക് സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചു. 
  

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു