17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

വട്ടവട മോഡല്‍ വില്ലേജ് ; ഭൂമിപൂജ നാളെ



ദേവികുളം : മാതൃസൗന്ദര്യത്തിന്റെ മറ്റൊരു സൃഷ്ടി എന്നറിയപ്പെടുന്ന ദേവികുളത്തെ വട്ടവട ഗ്രാമനിവാസികളുടെ ഉന്നമനത്തിനായും ജീവിതനിലവാരം ഉയര്‍ത്തുന്നതിനായും ബഹു. എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് രൂപകല്പന ചെയ്ത വട്ടവട മോഡല്‍ വില്ലേജ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ബഹു. എംഎല്‍എ എസ്. രാജേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ നാളെ ഭൂമിപൂജ നടത്തും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ്. കമ്മ്യൂണിറ്റി ഹാള്‍, വായനാമുറി, മുതിര്‍ന്ന പൗരന്മര്‍ക്ക് പകല്‍ സമയത്ത് ഇരിക്കുവാനുള്ള സ്ഥലം, അംഗനവാടി, ശുചിമുറികള്‍, കുട്ടികള്‍ക്ക് കളിക്കുവാലുള്ള ഗ്രൗണ്ട്, ഷോപ്പിംഗ് സെന്റര്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.


  

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു