18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

എന്‍.കെ. പ്രേമചന്ദ്രനും മല്ലികാര്‍ജുന ഖാര്‍ഗെയും മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍

ന്യൂഡല്‍ഹി : എന്‍.കെ. പ്രേമചന്ദ്രനും മല്ലികാര്‍ജുന ഖാര്‍ഗെയും മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏര്‍പ്പെടുത്തിയ അവാര്‍ഡി ഇരുവരും അര്‍ഹരായത്.
വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 25 വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ദക്ഷിണേന്ത്യയില്‍നിന്ന് ഇവര്‍ രണ്ടുപേര്‍മാത്രമേ അര്‍ഹരായുള്ളൂ. ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും.

മന്ത്രിമാര്‍ ഒഴികെയുള്ള അംഗങ്ങളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. മികച്ച നിലവാരം പുലര്‍ത്തിയ എം.പി. എന്ന വിഭാഗത്തിലാണ് പ്രേമചന്ദ്രന് പുരസ്കാരം. ബഹുജനസമ്മതി, പൊതുവിഷയങ്ങളിലുള്ള ഇടപെടലുകള്‍, ലോക്‌സഭയിലെ ചര്‍ച്ചകളിലെ പങ്കാളിത്തം, പൊതുതാത്‌പര്യ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍, ജനാധിപത്യ ശാക്തീകരണത്തിനായി കൊണ്ടുവന്ന സ്വകാര്യബില്ലുകള്‍, വിവിധ വിഷയങ്ങളിലുള്ള അറിവ്, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സഹായം, പൊതുജനങ്ങള്‍ക്ക് എപ്പോഴും എം.പി.യെ സമീപിക്കാനുള്ള സാഹചര്യം, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കമ്മിറ്റി പരിഗണിച്ചത്

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു