18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ക്രിസ്മസ് സ്‌പെഷ്യല്‍

ബാര്‍ബി ക്യൂ




തയ്യാറാക്കുന്ന വിധം 

1. ചിക്കൻ 2kg

കാപ്സിക്കം 1 എണ്ണം

3 ചെറു നാരങ്ങാ 2 എണ്ണം

ഗരം മസാല  2 .5  ടീസ്പൂൺ

5 കാശ്മീരി ചില്ലി   2  ടീസ്പൂൺ

6 മല്ലിപൊടിടീസ്പൂൺ

7 കുരുമുളക് ആവശ്യത്തിന്

8 ഒലിവ് ഓയിൽടീസ്പൂൺ

9 തക്കാളി സോസ്  2 ടീസ്പൂൺ

10 ഓറഞ്ച് പകുതി കുരു കളഞ്ഞത്

11  ബാർബെക്സോസ്ടീസ്പൂൺ

12 തൈര് അരകപ്പ്

13 ഉപ്പ് ആവശ്യത്തിന്

14 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  2 ടീസ്പൂൺ

15 ബട്ടർ

16 വിനാഗിരി

ചിക്കൻ നന്നായി കഴുകി അല്പം വിനാഗിരി തേച്ചു വയ്ക്കുക . അതിനു ശേഷം 2 മുതൽ 14  വരെ ചേരുവകകൾ നന്നായി അരച്ചെടുത്ത ചിക്കനിൽ മിക്സ് ചെയ്ത  ഫ്രീസറിൽ കുറഞ്ഞത് 2 മണിക്കൂർ എങ്കിലും വയ്ക്കുക .

കരി കത്തിച്ചതിനു ശേഷം ചിക്കൻ ഗ്രിൽ ചെയ്യുക ഇടക്ക് ബട്ടർ തേച്ചു കൊടുക്കുക .


മയണൈസ്



തയ്യാറാക്കുന്ന വിധം


1. കോഴി മുട്ട 4

സൺഫ്ലവർ ഓയിൽ 1 കപ്പ്

3 വിനാഗിരി 1 ടീസ്പൂൺ]

നാരങ്ങാ നീര് 2 ടീസ്പൂൺ

5 വൈറ്റ് പേപ്പർ 1 / 4  ടീസ്പൂൺ

6 ഗാർലിക് പേസ്റ്റ്ടീസ്പൂൺ

7 ഉപ്പ്

മുട്ടയുടെ വെള്ളക്കരു മാത്രം എടുത്ത് , 2  മുതൽ 7 വരെ ചേരുവകകൾ മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. 

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു