18 Jan 2019
Friday
LATEST NEWS
കവിയും, ആട്ടക്കഥാകൃത്തുമായ സിഎ വാര്യര്‍ നിര്യാതനായി... ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ജനിക്കും മുമ്പ് കുട്ടികളിലെ വൈകല്യം കണ്ടെത്താനുള്ള ഉപകരണം കണ്ടുപിടിച്ചു


ബോസ്റ്റണ്‍ : ആധുനിക വൈദ്യശാസ്ത്രം ഉന്നതങ്ങളിലേക്ക് കുതിച്ചേറുകയാണ്. നേട്ടങ്ങളുടെ വന്‍ പട്ടിക തന്നെയാണ് വൈദ്യശാസ്ത്രത്തിനുള്ളത്. അത്തരമൊരു നേട്ടമാണ് ജനിക്കുന്നതിനു മുമ്പ്തന്നെ കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനുള്ള ഉപകരണം. ലോകത്തിലെതന്നെ ഏറ്റവും മികച്ച കണ്ടുപിടുത്തമായി കണക്കാക്കുന്ന ഇത് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്.അമ്മയുടെ വിരലില്‍ ധരിച്ചാണ് കുട്ടികളിലെ വൈകല്യം തിരിച്ചറിയുക. മൃദുവും വിഷകരവുമല്ലാത്ത ഈ ഉപകരണത്തിന് ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുട്ടിയുടെ വൈകല്യങ്ങള്‍ നിര്‍ണയിക്കാനാകുമെന്നാണ് ഗവേഷകരുടെ വാദം. 
 

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു