18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

സൗന്ദര്യത്തിന്റെ സര്‍വ സവിശേഷതകളും ഒരുമിച്ച്‌ ചേര്‍ന്ന ഫ്രഞ്ച് മോഡലിനെ പരിചയപ്പെടാം

പാരിസ്: 2007ല്‍ തന്റെ ആറാമത്തെ വയസില്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന പട്ടം തേടിയെത്തിയ മിടുമിടുക്കിയാണ് തൈലെനെ ബ്ലോന്‍ഡിയ. 11 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയും ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയെന്ന സ്ഥാനം ബ്ലോന്‍ഡിയയെ തേടിയെത്തിയിരിക്കുകയുമാണ്. സൗന്ദര്യത്തിന്റെ സര്‍വ സവിശേഷതകളും ഒരുമിച്ച്‌ ചേര്‍ന്ന ഫ്രഞ്ച് മോഡലാണ് ബ്ലോന്‍ഡിയ. ടിസി കാന്‍ഡ്ലേര്‍സ് 2018 ആന്വല്‍ അവാര്‍ഡ്സ് ലിസ്റ്റില്‍ ബ്ലോന്‍ഡിയ ഒന്നാം സ്ഥാനത്തെത്തി കിരീടം ചൂടിയിരിക്കുകയാണ്. 1990ലാണ് ഈ അവാര്‍ഡ് ആരംഭിച്ചിരുന്നത്. ഏറ്റവും വൈവിധ്യമാര്‍ന്ന ബ്യൂട്ടി അവാര്‍ഡെന്ന നിലയില്‍ ഇതിന് പെരുമകളേറെയുണ്ട്.


ഈ വര്‍ഷം ഈ അവാര്‍ഡിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് മില്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. ഈ വര്‍ഷം അമേരിക്കന്‍-ഫിലിപ്പിനോ അഭിനേത്രിയായ ലില സോബെറാനോ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇസ്രയേലി മോഡലായ യായില്‍ ഷെല്‍ബിയ മൂന്നാംസ്ഥാനത്താണെത്തിയിരിക്കുന്നത്. റണ്ണര്‍ അപ്പായിത്തീര്‍ന്നിരിക്കുന്നത് തായ് വാനീസ് സിംഗറായ ചൗ ട്സു യുവാണ്. തനിക്ക് സൗന്ദര്യ കിരീടം ചൂടിയതില്‍ സന്തോഷം രേഖപ്പെടുത്തി ബ്ലോന്‍ഡിയ ഇന്‍സ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയിരുന്നു.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു