18 Jan 2019
Friday
LATEST NEWS
ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

അ​ണ്വാ​യു​ധ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അ​ണ്വാ​യു​ധ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി. അ​ണ്വാ​യു​ധ ശേ​ഖ​ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാണ് ഇരു രാഷ്ട്രങ്ങളൂം കൈമാറിയത്. മൂ​ന്നു പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ഇ​രു​പ​ത്തി​യെ​ട്ടാം ത​വ​ണ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​ണ​വ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഇ​ട​നി​ല​വ​ഴി ഒ​രേ സ​മ​യം ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും എ​ത്തി.

1988 ഡി​സം​ബ​ര്‍ 31നാ​ണ് ആ​ണ​വ വി​വ​ര​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റാ​ന്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത്. ക​രാ​റു​പ്ര​കാ​രം 1991 ജ​നു​വ​രി 27നാ​ണ് ആ​ദ്യ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​ണ​വ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത്. എ​ല്ലാ വ​ര്‍​ഷ​വും ജ​നു​വ​രി ഒ​ന്നി​നു വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​യി​രു​ന്നു ധാ​ര​ണ. ഇ​തു​പ്ര​കാ​രം 1992 മു​ത​ല്‍ ജ​നു​വ​രി ഒ​ന്നി​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത്.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു