18 Jan 2019
Friday
LATEST NEWS
ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

കോം​ഗോ​യി​ല്‍ എ​ബോ​ള പ​ട​രു​ന്നു

കി​ന്‍​ഷാ​സാ: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കോം​ഗോ​യി​ല്‍ എ​ബോ​ള പ​ട​രു​ന്നു. 608 പേ​രാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോംഗോയില്‍ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ല്‍ 560 പേ​ര്‍​ക്ക് രോ​ഗം സ്ഥീ​രി​ക​രി​ച്ചിരുന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് എ​ബോ​ള കോം​ഗോ​യി​ല്‍ വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

368 പേ​രാ​ണ് ഇ​തി​നോ​ട​കം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 27 ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കാ​ണ് എ​ബോ​ള സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 21 കു​ഞ്ഞു​ങ്ങ​ള്‍ മ​രി​ച്ചു. 207 പേ​ര്‍ എ​ബോ​ള​യെ അ​തി​ജീ​വി​ച്ചു. ബു​ധ​നാ​ഴ്ച ആ​റ് പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥീ​രി​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 1976ല്‍ ​എ​ബോ​ള വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷം കോം​ഗോ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ എ​ബോ​ള വ്യാ​പ​ന​മാ​ണി​ത്. എ​ബോ​ള ബാ​ധി​ച്ചാ​ല്‍ 50 ശ​ത​മ​ന​ത്തി​ലേ​റെ​യാ​ണ് മ​ര​ണ​സാ​ധ്യ​ത. പ​നി, ത​ള​ര്‍​ച്ച, പേ​ശി വേ​ദ​ന, തൊ​ണ്ട വേ​ദ​ന, ഛര്‍​ദ്ദി, വ​യ​റി​ള​ക്കം, ര​ക്ത​സ്രാ​വം തു​ട​ങ്ങി​യ​വ​യാ​ണ് എ​ബോ​ള​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു