18 Jan 2019
Friday
LATEST NEWS
കവിയും, ആട്ടക്കഥാകൃത്തുമായ സിഎ വാര്യര്‍ നിര്യാതനായി... ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

സു​ക്പാ​ല്‍ ഖൈ​ര ആം ​ആ​ദ്മി​ വിട്ടു

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ വീ​ണ്ടും കൂറുമാറ്റം . പ​ഞ്ചാ​ബി​ലെ എം​എ​ല്‍​എ സു​ക്പാ​ല്‍ സിംഗ് ഖൈ​ര​യും എഎപി യി​ല്‍​നി​ന്നും രാ​ജി​വ​ച്ചു. മു​തി​ര്‍​ന്ന നേ​താ​വ് എ​ച്ച്‌.​എ​സ് ഫൂ​ല്‍​ക രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഖൈ​ര​യു​ടെ രാ​ജി.ഇ​തോ​ടെ ഒ​രാ​ഴ്ച​യ്ക്കി​ടെ എ​എ​പി​യി​ല്‍​നി​ന്നും രാ​ജി​വ​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​യി സു​ക്പാ​ല്‍ ഖൈ​ര.എ​എ​പി അ​തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ല്‍​നി​ന്നും ത​ത്വ​ങ്ങ​ളി​ല്‍​നി​ന്നും വ്യ​തി​ച​ലി​ച്ച​താ​യി ഖൈ​ര പ​റ​യു​ന്നു. ത​ന്‍റെ രാ​ജി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു അ​യ​ച്ചു ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു