18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ഇന്ത്യന്‍ ടീമിന്റെ പ്രകടനം കണ്ട് ഞെട്ടി എന്ന് ഇറാന്‍ പരിശീലകന്‍

ഇന്നലെ ഇന്ത്യ തായ്ലാന്റിനെതിരെ നടത്തിയ പ്രകടനത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇറാന്റെ പരിശീലകന്‍ കാര്‍ലോസ് ക്യൂരോസ്. ഇന്നലെ തായ്ലാന്റിനെ 4-1ന് തോല്‍പ്പിച്ച ഇന്ത്യയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ടീം അവസാനമായി ഇന്ത്യന്‍ ടീമിനെ നേരിട്ടതിന് ശേഷം ഈ ടീം ഒരുപാട് മുന്നേറി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടുത്തിടെ നടന്ന മത്സരങ്ങള്‍ ഒക്കെ കണ്ടിരുന്നു. ഇന്ത്യ വലിയ പുരോഗതി തന്നെ കൈവരിച്ചിട്ടുണ്ട്. കാര്‍ലോസ് പറഞ്ഞു.

2018 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിനിടെ ഇന്ത്യയെ നേരിട്ടപ്പോള്‍ ഏകപക്ഷീയ ജയങ്ങള്‍ ഇറാന്‍ സ്വന്തമാക്കിയിരുന്നു. ആ ഇന്ത്യന്‍ ടീം അല്ല ഇപ്പോള്‍ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലെയാണ് ഒരി വലിയ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കളിക്കേണ്ടത്. ഇന്ത്യക്കും കോണ്‍സ്റ്റന്റൈനും അഭിനന്ദനങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു