18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം: മികച്ച നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍

ലൊസാഞ്ചല്‍സ് : 79ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ക്രിസ്റ്റിയന്‍ ബെയ് ലാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

അല്‍ഫോന്‍സ് കുറോനാണ് മികച്ച സംവിധായകന്‍. 'റോമ' എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
ഡ്രാമ വിഭാഗത്തില്‍ ബൊഹീമിയന്‍ റാപ്‌സോഡിയും മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഗ്രീന്‍ ബുക്കും മികച്ച ചിത്രങ്ങളായി. ഡ്രാമ വിഭാഗത്തില്‍ ബൊഹീമിയന്‍ റാപ്‌സോഡിയിലെ അഭിനയത്തിന് റാമി മാലെക് മികച്ച നടനായി.

ഡ്രാമ വിഭാഗത്തില്‍ 'ദ വൈഫ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി ഗ്ലെന്‍ ക്ലോസ് മികച്ച നടിയായി. അഭിനയത്തിലൂടെ മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഒലീവിയ കോള്‍മാനാണ് മികച്ച നടി.

റോമയാണ് മികച്ച വിദേശ ചിത്രം. റെഗിന കിങ്, ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും മഹര്‍ഷ അലി മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു