18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

പണിമുടക്ക്​ ഉത്തരേന്ത്യയില്‍ ഭാഗികം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറി​​​​ന്‍റ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതി​ഷധിച്ച്‌​ പത്ത്​ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക്​ ഉത്തരേന്ത്യയില്‍ ഭാഗികം. ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക്​ കാര്യമായ ചലനം ഉണ്ടാക്കിയില്ല. കോല്‍ക്കത്തയിലും പശ്ചിമബംഗാളിലെ ഹൗറയിലും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.

പണിമുടക്ക്​ കാരണം തൊഴിലാളികള്‍ക്ക്​ ഇന്നും നാളെയും​ ശമ്ബളത്തോടു കൂടിയുള്ള അവധിയോ അര്‍ധ അവധിയോ നല്‍കാനാവില്ലെന്ന്​ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഒഡിഷയിലെ ഭുവനേശ്വറില്‍ പണിമുടക്കിയ തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. കൊല്‍ക്കത്തയില്‍ പണിമുടക്കിന്​ പിന്തുണ പ്രഖ്യാപിച്ച്‌​ പ്രതിഷേധിച്ച സി.പി.എം പ്രവര്‍ത്തകരെ പോലീസ്​ അറസ്​റ്റ്​ ചെയ്​തു. കൊല്‍ക്കത്തയില്‍ നിന്ന്​ 30 കി.മി അകലെ ബറസാത്തില്‍ സമരക്കാര്‍ സ്​കൂള്‍ ബസ്​ തകര്‍ത്തു. പശ്ചിമ ബംഗാളിലെ അസന്‍സോളിലും ഹിന്ദ്​ മോ​ട്ടാറിലും സമരക്കാര്‍ ബസ്​ ആക്രമിച്ചു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു