18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

എല്ലാം "കോംപ്ലിമെന്‍റാക്കി'..! ട്രം​പും മോ​ദി​യും ച​ര്‍​ച്ച ന​ട​ത്തി

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ടെ​ലി​ഫോ​ണ്‍ വ​ഴി ച​ര്‍​ച്ച ന​ട​ത്തി. യു​എ​സ് വ്യാ​പാ​ര ക​മ്മി കു​റ​യ്ക്കു​ന്ന​തി​നും അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യ​താ​യി വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു.

ഇ​ന്തോ- പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തെ​ന്നും വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു. നേ​ര​ത്തേ, അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഇ​ന്ത്യ ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ച്‌ ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ലൈ​ബ്ര​റി ഉ​ണ്ടാ​ക്കി​യെ​തി​നെ പ​രാ​മ​ര്‍​ശി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ട്രം​പ് വി​മ​ര്‍​ശി​ച്ച​ത്. ലൈ​ബ്ര​റി കൊ​ണ്ട് അ​ഫ്ഗാ​ന് യാ​തൊ​രു ഉ​പ​കാ​ര​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു