18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ഏകദിനങ്ങള്‍ക്ക് ബുംറ ഇല്ല

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കും ന്യൂസിലന്‍ഡ് പരന്പരയ്ക്കുമുള്ള ടീമില്‍ നിന്നും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കി. വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബുംറയെ ഒഴിവാക്കിയത്.

ഹൈദരാബാദിന്‍റെ മുഹമ്മദ് സിറാജിനെ ബുംറയ്ക്ക് പകരക്കാരനായി നിയോഗിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്‍റി-20 മത്സരങ്ങള്‍ക്ക് ഡല്‍ഹി പേസര്‍ സിദ്ധാര്‍ഥ് കൗളിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസീസിനെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറാണ് ബുംറ എറിഞ്ഞത്. പരന്പരയില്‍ 21 വിക്കറ്റുകള്‍ നേടിയ ബുംറയുടെ പ്രകടനം ഇന്ത്യയുടെ പരന്പര നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ജനുവരി 12-നാണ് ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പര തുടങ്ങുന്നത്. പിന്നാലെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി-20യും കളിക്കാന്‍ ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പറക്കും.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു