18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ബംഗലൂരു: ഷവോമി പുതിയ സ്മാര്‍ട്ട് ടിവികളും, സ്മാര്‍ട്ട് സ്പീക്കറും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോ, എംഐ ടിവി 4എ പ്രോ എന്നിവയാണ് ഷവോമി അവതരിപ്പിച്ചത്. ഇതിനൊപ്പം തന്നെ എംഐ സൗണ്ട് ബാര്‍ എന്ന സ്മാര്‍ട്ട് സ്പീക്കറും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോയ്ക്ക് വില 39,999 രൂപയാണ്. എംഐ ടിവി 4എ പ്രോയ്ക്ക് വില 22,999 രൂപയാണ്. എംഐ സൗണ്ട് ബാറിന് വില 4,999 രൂപയാണ്.


55 ഇഞ്ച് ടിവിയാണ് എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോ. ഇതില്‍ ഷവോമിയുടെ പാച്ച്‌വാള്‍ ഒഎസ് ആണ് ഉള്ളത്. 4കെ എച്ച്‌ഡിആര്‍ എല്‍ഇഡി ഡിസ്പ്ലേയാണ് ഈ ടിവിക്കുള്ളത്. 64-ബിറ്റ് ക്വാഡ് കോര്‍ പ്രോസ്സറാണ് ഈ ടിവിക്കുള്ളത്. 2ജിബിയാണ് റാം ശേഷി. 8ജിബി ഇന്‍റേണല്‍ സ്റ്റോറേജുണ്ട്. 20 വാട്ട്സ്‌ആണ് സ്പീക്കര്‍ ശേഷി. 2യുഎസ്ബി പോര്‍ട്ടുണ്ട്.

എംഐ ടിവി 4എ പ്രോ 44-ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് എത്തുന്നത്. . 64-ബിറ്റ് ക്വാഡ് കോര്‍ പ്രോസ്സറാണ് ഈ ടിവിക്കുള്ളത്. 1ജിബിയാണ് റാം ശേഷി. എആര്‍ 11 ബ്ലൂടൂത്ത് റിമോര്‍ട്ട് കണ്‍ട്രോളര്‍ ഉണ്ട് ഇതിന്.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു