18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ഹര്‍ത്താല്‍, പണിമുടക്ക് കേസുകള്‍ കുന്നുപോലെ; നേതാക്കള്‍ ഊരി, അണികള്‍ കുടുങ്ങി

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്നുണ്ടായ ട്രെയിന്‍ തടയലുമായും ബ​ന്ധ​പ്പെ​ട്ടു കേ​സു​ക​ള്‍ കു​ന്നുകൂ​ടു​ന്പോ​ള്‍ നേ​താ​ക്ക​ളെല്ലാം ഭംഗിയായി ഊരി. കേസില്‍ ഉള്‍പ്പെട്ടതെല്ലാം വിവിധ പാര്‍ട്ടികളിലെ അണികള്‍ മാത്രമാണ്.

യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​ല്‍ ചാ​ര്‍​ജ് ചെ​യ്ത കേ​സു​ക​ളി​ല്‍ ശ​ബ​രി​മ​ല​യി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ 2,012 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​തി​ല്‍ 10,561 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രി​ല്‍ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളി​ല്‍​പെ​ട്ട​വ​ര്‍ 9,489. മറ്റുള്ളവര്‍ 1,072.

ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്ര​മു​ണ്ടാ​യ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ 1,137 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 10,024 പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ 17 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15 പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

മൂ​ന്നി​നു ന​ട​ന്ന ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ മാ​ത്ര​മു​ണ്ടാ​യ ന​ഷ്ടം 2.32 കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​തെ​ല്ലാം ഈ​ടാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. പ്ര​തി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും സം​ഘ​പ​രിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരായതുകൊ​ണ്ടു സ​ര്‍​ക്കാ​രി​നും കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ താ​ല്‍​പ​ര്യ​മാ​ണ്.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു