18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

എകെ ആന്റണിയുടെ മകനെ കെട്ടിയിറക്കി കോണ്‍ഗ്രസ്, കോണ്‍ഗ്രസ് യുവ നേതൃത്വത്തില്‍ അതൃപ്തി

മക്കളെ രാഷ്ട്രീയത്തെ എതിര്‍ത്ത അതേ എകെ ആന്റണിയുടെ മകനാണ് ഏറ്റവും ഒടുവിലായി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് യുവ നേതൃത്വത്തില്‍ പൊട്ടിത്തെറിക്ക് വഴി മരുന്നിട്ടിരിക്കുകയാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തന പരിചയവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനെ ഡിജിറ്റലിടങ്ങളില്‍ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തവുമായാണ് അനിലിന്റെ വരവ്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ എന്നതാണ് പദവി.

യുവനേതൃത്വത്തിന് അതൃപ്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പേയുളള അനില്‍ ആന്റണിയുടെ ഈ വരവിന് പിന്നില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് കൂടിയാണോ എന്ന ആശങ്കയാണ് യുവനേതൃത്വത്തില്‍ പൊട്ടിത്തെറിക്ക് വഴി തുറന്നിരിക്കുന്നത്. കൊട്ടിഘോഷിച്ച്‌ കൊണ്ടുളളതാണ് ആന്റണിയുടെ മകന്റെ വരവ് എന്നതും കോണ്‍ഗ്രസിലെ യുവാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു