19 Jan 2020
Sunday
LATEST NEWS
എത്യോപ്യന്‍ പ്രധാനമന്ത്രിയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം... സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു; ഒള്‍ഗാ ടൊക്കാര്‍ച്ചൂക്കിനും പീറ്റര്‍ ഹന്‍കെക്കിനും ലഭിച്ചു... ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ആളൂർ വക്കീൽ ?... കേരളത്തിന് മുകളില്‍ കൂമ്പാര മേഘങ്ങള്‍; വിവിധയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത... രസതന്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍... ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം... ഇന്ന് തപാല്‍ദിനം; ലോക തപാല്‍ദിനമെന്ന ആശയം മുന്നോട്ട് വെച്ചത് ഇന്ത്യക്കാരന്‍... മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു... നിശബ്ദരാക്കാനാകില്ല, രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് 180 പേര്‍ ഒപ്പിട്ട തുറന്ന കത്ത്... ഇന്ന് വേള്‍ഡ് അനിമല്‍ ഡേ.. മനുഷ്യന്‍ ഭൂമിയില്‍ ഏകനാകുന്ന കാലം വിദൂരമല്ല !... 14 വര്‍ഷം, ഒരേ രീതിയില്‍ മരിച്ചത് ആറ് പേര്‍... ധനുഷ് - ഗൗതം മേനോന്‍ ‍ ചിത്രം 'എന്നെ നോക്കി പായും തോട്ട' നവംബര്‍ 15ന് പ്രദര്‍ശനത്തിനെത്തും... പുതിയ മെസ്സേജിങ് ആപ് അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം... സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ താരമായി മായങ്ക് അഗര്‍വാള്‍... സെയ്‌റ നരസിംഹ റെഡ്‌ഡിയുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി... സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഓണ്‍ലൈനായി അവധി അപേക്ഷ സമര്‍പ്പിക്കാം... രാജസ്ഥാന്‍ സര്‍ക്കാര്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു... ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച്‌ എയര്‍ ഇന്ത്യയും; ചിറകില്‍ ഗാന്ധി ചിത്രം... മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കും; സമയം നീട്ടി നല്‍കണമെന്ന് ഉടമകള്‍... ഇന്റര്‍നെറ്റ് ആസക്തി രാജ്യത്ത് പകര്‍ച്ചാവ്യാധിയായി മാറുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ധര്‍... സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; പവന് 27,520 രൂപ... പ്രളയ ദുരിതാശ്വാസം; രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി... വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ; നാളെ മുതല്‍ പ്രചാരണം തുടങ്ങും... വയലാര്‍ അവാര്‍ഡ്‌ വി ജെ ജെയിംസിന്‌... വനം വെട്ടി തേക്ക് പ്ലാന്റേഷനാക്കാന്‍ തീരുമാനം; വനംവകുപ്പിന്റെ നടപടി വിവാദമാകുന്നു... നാ​വി​ക​സേ​ന​യ്ക്കു ക​രു​ത്തേ​കി ഐ​എ​ന്‍​എ​സ് ഖ​ണ്ഡേ​രി... ഭീകരവിരുദ്ധ നടപടിയില്‍ പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക... പിറവം പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്സ് സഭയ്ക്ക് കുര്‍ബാന നടത്താന്‍ ഹൈക്കോടതിയുടെ അനുമതി... സെന്‍സെക്സ് 167.17 പോയിന്റ് തഴ്ന്നു; ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു... തൊഴില്‍ രഹിതരില്‍ കേരളം മൂന്നാം സ്ഥാനത്ത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് പണിയില്ല, സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്... 21ാം പിറന്നാള്‍ നിറവില്‍ ഗൂഗിള്‍; പഴയകാലം ഓര്‍മിപ്പിച്ച്‌ ഗൂഗിള്‍ ഡൂഡില്‍... പാലായെ പിടിച്ചെടുക്കാന്‍ വേണ്ടി കാപ്പന്‍ കാത്തിരുന്നത് 15 വര്‍ഷം ; മണ്ഡലം സ്വന്തമാക്കിയത് തന്റെ നാലാം ഊഴത്തില്‍ ; ഇടതുമുന്നണിയുടെ ഹീറോയായി കാപ്പന്‍... മാണി സി കാപ്പന്റെ ലീഡ് 4000 കടന്നു ; വോട്ടെണ്ണല്‍ പൂര്‍ത്തിയായ എട്ടു പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്‍തൂക്കം... ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി... കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കാം; പുതിയ ഭേദഗതിയുമായി മോട്ടോര്‍ വാഹനവകുപ്പ്... നാളെ സംസ്ഥാനമൊട്ടാകെ കനത്ത മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം... പാലാ വിധിയെഴുതി: 70 ശതമാനം പോളിംഗ്... ഒരു പൗരന്‍, ഒരു കാര്‍ഡ്: പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍... മൈസൂരുവിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ട്രെയിന്‍; കന്നിയാത്ര 26ന്... പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്... ജ​ല​നി​ര​പ്പ് 98 ശ​ത​മാ​ന​ത്തി​ലേ​ക്ക്; ഷോ​ള​യാ​ര്‍ ഡാം ​തു​റ​ക്കും, തൃ​ശൂ​രി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്... മില്‍മാ പാലിന് ലിറ്ററിന് നാല് രൂപ കൂടും; വര്‍ധനവ് 19 മുതല്‍ പ്രാബല്യത്തില്‍... പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി; ചുമതല ഇ.ശ്രീധരന്... മരട് ഫ്‌ളാറ്റ് വിഷയം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്... ഓസോണ്‍ പാളിക്ക് ഭീഷണിയായി അപൂര്‍വ്വ വാതകപ്രവാഹം കണ്ടെത്തി; ഞെട്ടലോടെ ശാസ്ത്രലോകം... പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... പാകിസ്ഥാനെ ഭീതിയിലാഴ്ത്തി അത്യാധുനിക റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്... ഭീകരാക്രമണ മുന്നറിയിപ്പ്; ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി: കനത്ത ജാഗ്രത; 112ല്‍ വിളിക്കണമെന്ന് ഡിജിപി... മ​ര​ട് ന​ഗ​ര​സ​ഭ അ​ടി​യ​ന്തര യോ​ഗം ചേ​രും; ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും... വാട്ട്സ്‌ആപ് തുറക്കാതെ ഇനി ഓഡിയോ കേള്‍ക്കാം... പ്രതീക്ഷയില്‍ ശാസ്ത്രലോകം ; വിക്രമുമായി ബന്ധംസ്ഥാപിക്കാന്‍ ശ്രമം... മുംബൈയില്‍ കനത്ത മഴ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം... റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു... സിസ്റ്റര്‍ അഭയ കൊലപാതകം; കേസിലെ 21-ാം സാക്ഷി കൂറുമാറി... 'ഓപ്പറേഷന്‍ വിശുദ്ധി'; ഓണക്കാലത്ത് വ്യാജമദ്യത്തിന് പൂട്ടിട്ട് എക്സൈസ്... അന്തിമഘട്ടത്തിലേക്ക് കടന്ന് ചന്ദ്രയാന്‍ 2 ദൗത്യം;ചന്ദ്രയാന്‍ 2 ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കി... ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ... നെഹ്‌റു ട്രോഫി: നടുഭാഗം ചുണ്ടന് കിരീടം... കൊച്ചി മെട്രോ ഇനി മഹാരാജാസ് മുതല്‍ തൈക്കുടം വരെ; ഉദ്ഘാടനം ചൊവ്വാഴ്ച... സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്... കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂട്ടി കെഎസ്‌ആര്‍ടിസിയും റെയില്‍വേയും... ഭ്രമണപഥമാറ്റം വിജയം; ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലത്തില്‍... പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ നാമനിര്‍ദേശപത്രിക സമര്‍പിച്ചു... കാത്തിരിപ്പിനൊടുവില്‍ നെഹ്‌റു ട്രോഫി ജലമേള ഇന്ന്; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യ അതിഥി... അമ്പാട്ടി റായിഡു വിരമിക്കല്‍ പ്രസ്‌താവന പിന്‍വലിച്ചു... ബാങ്ക് ലയനം പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍... എസ്. മണികുമാര്‍ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്... പാലാരിവട്ടം അഴിമതി, പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റില്‍... സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം... ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച്‌ പാകിസ്ഥാന്‍; ഇന്ത്യയില്‍ ജാഗ്രത... മുത്തൂറ്റ് ഫിനാന്‍സ് കേരളം വിടുന്നു... കൊച്ചി മെട്രോ തൈക്കൂടത്തേയ്ക്ക് ; സുരക്ഷാ പരിശോധന 30,31 തിയതികളില്‍... ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ഗോപാലന്‍ വിദേശത്ത് അറസ്റ്റില്‍... ഇന്ന് അയ്യങ്കാളി ജയന്തി... ഓണക്കാലത്ത് ഒരാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി... ചന്ദ്രയാന്‍-2: മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു... മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം കാന്റോണയ്ക്ക് യുവേഫ പ്രെസിഡന്‍ഷ്യല്‍ അവാര്‍ഡ്... കെവിന്‍ കേസ് :ഇരട്ടജീവപര്യന്തം10 പ്രതിക്ക് തടവ് ശിക്ഷ... എടിഎം ഇടപാടുകളിലെ തട്ടിപ്പ് തടയാന്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചന.... ലോ കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.... മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു... കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം... യൂ​സ​ഫ​ലി​ ഇ​ട​പെ​ട്ടു; തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം... കക്കയം ഡാമിന്റെ 2 ഷട്ടറുകള്‍ ഒരടി വീതം തുറക്കും... കെവിന്‍ വധക്കേസില്‍ നീനു മാത്യുവിന്റെ സഹോദരനടക്കം പത്തു പ്രതികള്‍ കുറ്റക്കാര്‍; ദുരഭിമാനക്കൊലയെന്ന് കോടതി; ശിക്ഷ മറ്റന്നാള്‍... സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച്‌ മോഹന്‍ലാല്‍, ഒഡീഷയെ മാതൃകയാക്കണമെന്ന് ഉപദേശം... വയനാട് മെഡിക്കല്‍ കോളേജിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി... സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 27840 രൂപ... ചന്ദ്രയാന്‍ 2 ചാന്ദ്ര ഭ്രമണപഥത്തില്‍; പിന്നിട്ടത് നിര്‍ണായക ഘട്ടം, ശാസ്ത്രലോകം ലക്ഷ്യത്തിനടുത്ത്... പ്രളയക്കെടുതി മൂലം മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന്... മു​ഹ​മ്മ​ദ് അ​ന​സി​ന് അ​ര്‍​ജു​ന പു​ര​സ്കാ​രം... അരുണ്‍ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയില്‍... ശബരിമല മേല്‍ശാന്തിയായി എ.കെ സുധീര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു... രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍!! ഔദ്യോഗിക പ്രഖ്യാപനം എത്തി... കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2019 ശനി) അവധി... നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗീക അവധി... പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത... എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നരേന്ദ്രമോഡി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി... സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 200 രൂപ കൂടി... ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്... ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തിയാകും; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം... കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി... അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര... സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു; ര​ണ്ട് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്... പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു.... സര്‍ക്കാര്‍ സംവിധാനങ്ങള്‍ ; വിളിക്കാനുള്ള നമ്പരുകള്‍ ..... അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതുനിര്‍ദേശങ്ങള്‍... കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു... ചിലയിടങ്ങളില്‍ കല്ലേറ്... വൈറ്റില മേല്‍പ്പാലം ഐ.ഐ.ടിയില്‍ നിന്നുള്ള സംഘം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.... സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 27200 രൂപ... ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനവും വിജയകരം... അഡ്വ. ജയശങ്കറിനെ പുറത്താക്കണം-സിപിഐയിലെ ഒരു വിഭാഗം... ഇന്ത്യന്‍ ടീമിന്റെ നെഞ്ചത്ത് ഇനി മലയാളിയുടെ ബെെജൂസ് ആപ്പ്... ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി... ചാന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം നിര്‍ത്തിവെച്ചത് ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍... കൊച്ചുമിടുക്കിക്ക് മോദിയുടെ വക മറുപടി എത്തി... മുതുകുളത്തെ 'പാർവ്വതി' എന്ന വിധവയും 'അച്ചുതമേനോൻ' എന്ന രാഷ്ട്രീയക്കാരനും...!... സംസ്ഥാനത്ത് ഈ മാസം 24വരെ മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം... ഇടുക്കിയില്‍ കനത്ത മഴ : ഉരുള്‍പ്പൊട്ടലും, വ്യാപക കൃഷിനാശവും... ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍... ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍... സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി ഇന്ന്... ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍... ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക... എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്... എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന... കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍... രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി... അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള... അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ... ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി... തൊടുപുഴയിലെ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ മാരകക്ഷതം മൂലം; അരുണ്‍ ചികിത്സ വൈകിപ്പിച്ചു... ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍... നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്... രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍... അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10- ദിവസം മരണത്തിന് കീഴടങ്ങി... ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി... മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്... എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും... 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്... ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും... രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും... സൈന്യം മോദിയുടെ സേന: യോ​ഗി ആ​ദി​ത്യ​നാ​ഥി​നോട് വിശദീകരണം ആവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍... എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി... 450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല... രാഹുല്‍ ഗാന്ധിയെ ട്രോളി അമൂല്‍ കമ്പനി... 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ ; നരേന്ദ്ര മോദി... ഐഎഫ്റ്റിഎ: കോട്ടയം ജില്ലാക്കമ്മിറ്റി രൂപീകരണയോഗം... സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി... മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്... ധോണിക്ക് നിര്‍ബന്ധിത വിരമിക്കല്‍... ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പരാമര്‍ശത്തില്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഐജിക്ക് കൈമാറി... ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറി; കോണ്‍​ഗ്രസ് വെബ്സൈറ്റ് പ്രവ‌ര്‍ത്തനരഹിതമായി... കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും... തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ... രാഹുല്‍ 'അമുല്‍ ബേബി': പരിഹസിച്ച്‌ വി എസ്‌... റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി​യുടെ​ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി... കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി... വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും... വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു... കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍... കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു... ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഈ മാസം തന്നെ... വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍... ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; പോക്‌സോ നിയമപ്രകാരം കേസെടുത്തു... ഇടുക്കിയിലെ ആദ്യ ഐഎസ്ഒ അംഗീകാരം നേടി വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍... സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച്‌ ചെയ്താല്‍ വിജയിയെ കണ്ടെത്താം; പോസ്റ്റര്‍ വിവാദത്തെ ട്രോളി വി ടി ബല്‍റാം... മലയാളംമലയാളംമലയാളംമലയാളംമലയാളം...

ധീരയോദ്ധാക്കളെ പ്രണാമം......

സുരഭി എസ്സ് നായര്‍

രാജ്യം സംരക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന കുറേ സഹോദരങ്ങള്‍ അവരാണ് ഹീറോസ്. രാജ്യം ചിന്നിച്ചിതറാതിരിക്കാന്‍ സ്വയം ചിന്നിച്ചിതറുകയാണവര്‍. കോടിക്കണക്കിന് മക്കള്‍ ഇവിടെ സ്വസ്തമായി കിടന്നുറങ്ങുമ്പോള്‍ ഊണും ഉറക്കവും വെടിഞ്ഞ് വെയിലും മഞ്ഞും സഹിച്ച് കാവലിരിക്കുന്നവര്‍. സ്വന്തം രാജ്യത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവന്‍ ത്യജിക്കുന്നവര്‍. യുദ്ധത്തില്‍ വീരചരമമടഞ്ഞതിനേക്കാള്‍ ജവാന്മാര്‍ ഭീകരാക്രമണങ്ങളിലൂടെ നമുക്ക് നഷ്ടമാകുന്നു. ഇന്ത്യയുടെ സൈനിക ശക്തി മനസ്സിലാക്കിയ ശത്രുക്കള്‍ ഒരിക്കലും നേര്‍ക്കുനേര്‍ പോരാടാന്‍ തയ്യാറാകില്ല കാരണം അവര്‍ക്കറിയാം തോറ്റ് തുന്നംപാടുമെന്ന്. അതിനാലാണ് ശത്രുക്കള്‍ ഒളിപ്പോര് നടത്തുന്നത്. ഇരുളില്‍ മറഞ്ഞിരുന്ന് മാത്രമേ അവര്‍ക്കു പോരാടാന്‍ സാധിക്കുകയുള്ളൂ ഒരിക്കലും നേര്‍ക്കുനേര്‍ നിന്ന് പോരാടാനുള്ള ചങ്കുറപ്പ് പോരാ.

എന്നാല്‍ രാജ്യത്തിനകത്തു തന്നെയാണ് ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ ഉള്ളത്. ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യക്കാരെ ഒറ്റുകൊടുക്കുന്നു. ഇവിടെ ജാതി പറഞ്ഞ് ആരെയും കുറ്റപ്പെടുത്തണ്ട ആവശ്യമില്ല. പൊതുവില്‍ പറയാറുണ്ട് എല്ലാ മുസ്ലീംഗളും തീവ്രവാദികളാണെന്ന് എന്നാല്‍ അത് തെറ്റായ തോന്നലാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും തീവ്രവാദത്തിലേയ്ക്ക് അനുഭാവം കാട്ടിപ്പോകന്നു. അവര്‍ക്ക് ലഭിക്കുന്ന അധികമായ തുക, സുഖസൗകര്യങ്ങള്‍ എന്നിവ ഇതിലേയ്ക്ക് അനുഭാവം കാട്ടാന്‍ കാരണങ്ങളാകുന്നു. ജനാധിപത്യത്തില്‍ ഊന്നിയുള്ള പ്രതിരോധനയമാണ് ഏറ്റവും ജീര്‍ണ്ണത. ഇത്തരം ഭീകരാക്രമണങ്ങളൊക്കെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ശക്തമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നത്.കാശ്മീരില്‍ പല കാലങ്ങളിലായി ധാരാളം ഭീകരാക്രമണങ്ങളാണ് നടന്നിട്ടുള്ളത്, ഇതില്‍ എത്രയോ ജവാന്മാര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ആദ്യമൊക്കെ എല്ലാവരും ദുഃഖിക്കുകയും അപലപിക്കുകയും ചെയ്യും പിന്നെ എല്ലാം മറക്കും. ഓര്‍മ്മകളില്‍ പോലും ആ വീരപുത്രന്മാര്‍ കാണില്ല. ഫെബ്രുവരി 14ന്  കാശ്മീരില്‍ അവന്തിപ്പോറയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 44 വീരജവാന്മാരാണ് കൊല്ലപ്പെട്ടത്. 2500ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേയ്ക്ക് 350 കിലോ ആര്‍ഡിഎക്‌സ് ഘടിപ്പിച്ച എസ്യുവി ഇടിച്ചുകയറുകയായിരുന്നു. പുല്‍വാമ സ്വദേശിയായ ആദിര്‍ ദര്‍ എന്ന 20കാരനാണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു. 12 സംസ്ഥാനങ്ങളിലായി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ, രാഷ്ട്രീയത്തിന്റെയും, സമുദായത്തിന്റെയും സമ്പത്തിന്റെയും ഭേദങ്ങളെന്നുമില്ലാതെ ഒത്തു ചേര്‍ന്ന ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് 40 സിആര്‍എഫ് ജവാന്മാരെ രാജ്യം യാത്രയാക്കിയത്. 1971ല്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വന്ന പാക്കിസ്ഥാനു വന്‍ നഷ്ടമാണുണ്ടായത് അന്ന് പാക്കിസ്ഥാനു നഷ്ടപ്പെട്ടത് ആ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗമായ ബംഗ്ലാദേശാണ്. അന്ന് പാക്കിസ്ഥാനെ സഹായിക്കാന്‍ എത്തിയ അമേരിക്കയ്ക്ക് ശക്തമായ താക്കീതും നല്‍കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി.

2008ല്‍  ഇന്ത്യയ്ക്കകത്തു നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ മരണപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ നടന്ന ഉറി ആക്രമണത്തില്‍ 19 ജവാന്മാരെയാണ് നമുക്ക് നഷ്ടമായത്. ജെയ്‌ഷെ മുഹമ്മദിന്റെ ആസൂത്രണത്തിലാണ് ഉറിയില്‍ ആക്രമണം നടത്തിയത്. 2016ലെ പതാന്‍കോട്ട് ആക്രമണത്തില്‍ 2 സെക്യൂരിറ്റ് ഫോര്‍സ് ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. 2016 ലെ ബാരാമുള്ള ആക്രമണത്തില്‍ 3 സൈനികരാണ് മരണപ്പെട്ടത്. 1970 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 9,982 ആക്രമണങ്ങളിലായി 18,842 പേര്‍ മരണപ്പെടുകയും 28,814 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇത്തരത്തില്‍ വിവിധ ആക്രമണങ്ങളിലായി ധാരാളം ജവാന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഭീകരാക്രമണത്തിനുശേഷം നമുക്ക് കാണാന്‍ സാധിച്ചു പാക്കിസ്ഥാനോടൊള്ള ചില ഇന്ത്യക്കാരുടെ കൂറ്. ഇന്ത്യന്‍ സൈന്യം ദുഷ്ടന്മാരാണെന്നും, സ്ത്രീ പീഢകരാണെന്നും, സൈനികര്‍ ശമ്പളം വാങ്ങിയല്ലേ ജോലി ചെയ്യുന്നത് അല്ലാതെ വെറുതെയല്ലാല്ലോ എന്നൊക്കെ സൈനികരെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.എന്നാല്‍ പ്രളയം വന്നാലും, ഭൂകമ്പം ഉണ്ടായാലും, പാലം തകര്‍ന്നാലു, യുദ്ധം ഉണ്ടായാലും ഇന്ത്യന്‍ സൈന്യം വേണം, ആ സമയത്ത് അവര്‍ ദൈവ തുല്യരും വീരന്മാരുമാണ്. എന്നാല്‍ കാര്യം കഴിഞ്ഞാല്‍ പെണ്ണുപിടുത്തക്കാരനും ദുഷ്ടന്മാരുമാണ്.

1980ന് ശേഷം രാജ്യത്ത് സൈനികര്‍ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പുല്‍വാമയിലുണ്ടായത്. സുരക്ഷാ വീഴ്ച തന്നെയാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകാന്‍ കാരണം. നാടുകാക്കുന്ന ജവാന്മാരെ കാക്കേണ്ടത് നമ്മുടെ കടമയാണ്. 500ല്‍ കൂടുതല്‍ സൈനികരെ ഒരുമിച്ച് കൊണ്ടുപോകരുതെന്ന നിയമം തെറ്റിച്ച് 2500 പേരെയാണ് കൊണ്ടുപോയത്. വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മിനിമം അകലം പാലിച്ചിട്ടില്ല. സൈനികവ്യൂഹം പോകുന്ന പാതയില്‍ വേണ്ട സുരക്ഷ ഉറപ്പാക്കിയില്ല. ആക്രമണത്തിന് മുന്നായി ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചിരുന്നെങ്കിലും വേണ്ടത്ര പ്രധാന്യം കൊടുത്തിട്ടില്ല. ഇത്തരം നിരവധി സുരക്ഷാവിഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. എന്തിരുന്നാലും വീര ചരമമടഞ്ഞ ജവാന്മാര്‍ക്ക് വേണ്ടത്ര പരിഗണനയോ അംഗീകാരങ്ങളോ ലഭിക്കുകയില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

ചില തെറ്റായ ധാരണകള്‍ പലരിലും നിലനില്‍ക്കുന്നു. ആര്‍മിയും സിആര്‍പിഎഫും ഒന്നാണെന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പ്‌തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്. ആര്‍മി കശ്മീരിലെ LOC യിലെ കുറച്ചു ഭാഗം ഒഴികെ ബാക്കി മുഴുവന്‍ സ്വന്തം ക്യാമ്പില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു വിഭാഗമാണ്, ട്രെയിനിങ് ആണ് മുഖ്യ ജോലി, ആപത്ത് ഘട്ടങ്ങളില്‍ മാത്രം മറ്റു ഡ്യൂട്ടി ചെയ്യുന്നു, അല്ലെങ്കില്‍ യുദ്ധം വരുമ്പോള്‍. 1999 നു ശേഷം ഇതുവരെ ഇന്ത്യയില്‍ യുദ്ധം നടന്നിട്ടില്ല എന്നും ഓര്‍ക്കുക.

 CRPF എന്നാല്‍ 365 ദിവസവും ഡ്യൂട്ടി ചെയ്യുന്ന വിഭാഗം, ആന്തരിക സുരക്ഷ ആണ് പ്രധാന ജോലി.ഇലക്ഷന്‍ സമയത്തു, നക്‌സല്‍ ഓപ്പറേഷന്‍, ആഭ്യന്തര കലാപം, മത ലഹള, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, തുടങ്ങി വെള്ളപ്പൊക്കം സുനാമി, ഭൂകമ്പം
, ഉരുള്‍ പൊട്ടല്‍, അങ്ങനെ എന്തൊക്കെ ജോലിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആള്‍ ബലം ആവശ്യമാണോ അതെല്ലാം ചെയ്യേണ്ടി വരുന്നു. അതിര്‍ത്തി സംരക്ഷണം ഒഴികെ. അതിര്‍ത്തിയില്‍ :- BSF (മെയിന്‍ റോള്‍), ആര്‍മി (LoC മാത്രം), ITBP, SSB എന്നിവര്‍

ഇങ്ങനെയുള്ള CRPF നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ നഷ്ടം സംഭവിയ്ക്കുന്നത്, നക്‌സല്‍ പ്രഭാവ പ്രദേശങ്ങളില്‍ CRPF ജവാന്മാര്‍ ബലിയാടാവുന്നതിനു കൈയ്യും കണക്കുമില്ല. പക്ഷേ നമ്മള്‍ അറിയുന്നില്ല എന്നു മാത്രം.ഡ്യൂട്ടിയില്‍ മാത്രമല്ല സര്‍ക്കാരിന്റെ സൗകര്യങ്ങളും ഒരുപാട് വ്യത്യാസം ആര്‍മിയും CRPF ഉം തമ്മിലുണ്ട്. അവധി :- ആര്‍മി= 90 ദിവസം, CRPF = 75. അവധിയ്ക്ക് പോകാനുള്ള ഫ്രീ ടിക്കറ്റ് , ആര്‍മി ഓരോ വര്‍ഷവും 4(6?) എണ്ണം , കൂടാതെ കൂടുതല്‍ ലീവിന് ഓരോ യാത്രയുടെയും പകുതി. CRPF = വര്‍ഷത്തില്‍ 3 എണ്ണം മാത്രം. കൂടാതെ ആര്‍മിയ്ക്കു മിലിട്ടറി കമ്പാര്‍ട്ടു മെന്റ് ട്രെയിനും, റയില്‍വേ സ്റ്റേഷനില്‍ കാത്തിരിയ്‌ക്കേണ്ടി വന്നാല്‍ MCO യും. CRPF നു സാധാരണ പൗരനെ പോലെ തന്നെ എല്ലാം.

കാന്റീന്‍ സര്‍വീസ് :- ആര്‍മിയ്ക്കു മാസത്തില്‍ 4 കുപ്പി മദ്യം, പിന്നെ ഗ്രോസറി സാധനങ്ങള്‍ക്ക് പൂര്‍ണ്ണമായും നികുതി ഇല്ല. CRPF നും പൂര്‍ണ്ണമായും മദ്യം ലഭിയ്ക്കില്ല, അഥവാ കിട്ടിയാലും എണ്ണത്തില്‍ കുറവും, വില കൂടുതലും. ഗ്രോസറി സാധനങ്ങള്‍ക്ക് GST ബാധകം. യൂണിഫോം:- ആര്‍മിയ്ക്കു കിട്ടുന്നത് ഏറ്റവും മികച്ചത് ആണെങ്കില്‍ അതുപോലെ മികച്ചത് CRPF നു വേണേല്‍ അധികം പണം നല്‍കി പുറത്തെ കടയില്‍ നിന്നും വാങ്ങണം.

ശമ്പളം :- ആര്‍മി ജവാന്‍ 10 വര്‍ഷം ജോലി ചെയ്യുമ്ബോള്‍ കിട്ടുന്ന മൊത്തം ശമ്പളം CRPF കാരന്‍ ജോലി ചെയ്തു നേടണമെങ്കില്‍ 16 വര്‍ഷമെങ്കിലുമെടുക്കും. മാത്രമല്ല ആര്‍മിയ്ക്കു ലഭിയ്ക്കുന്ന എസ്ട്രാ ഡ്യൂട്ടിക്ക്(കേരളത്തിലെ വെള്ളപ്പൊക്ക ഡ്യൂട്ടി പോലെ) കൂടുതല്‍ ശമ്പളം നല്‍കുന്നു.

One Rank One Pension (OROP) ഒരിയ്ക്കലും CRPF നെ പോലുള്ള പാരാ മിലിട്ടറിക്കാര്‍ക്കു അനുവദിച്ചിട്ടില്ല, മാത്രമല്ല ഒരു ആര്‍മി ജവാനും ഒരു CRPF ജവാനും പെന്‍ഷന്‍ പറ്റുമ്പോള്‍ അവരുടെ പെന്ഷനില്‍ 3000 മുതല്‍ 5000 രൂപയുടെ വരെ വ്യത്യസമുണ്ട്, ആര്‍മി ജവാന്‍ പെന്‍ഷന്‍ ആയാല്‍ Ex-Service പദവി ലഭിയ്ക്കുകയും വിദ്യാഭ്യാസം അനുസരിച്ചു സ്റ്റേറ്റ് സര്‍ക്കാരില്‍ വീണ്ടും ജോലി ലഭിയ്ക്കും. എന്നാല്‍ CRPF ജവാന്‍ പെന്‍ഷന്‍ ആയാല്‍ അവന്റെ കായിക-ശാരീരിക ക്ഷമത അനുസരിച്ചു സെക്യൂരിറ്റി ആയി ജോലി ചെയ്യേണ്ടി വരും

പ്രൊമോഷന്‍ :- ആര്‍മി 6 വര്‍ഷം കൊണ്ട് ഒരു ജവാന്‍ പ്രമോഷന്‍ നേടുമെങ്കില്‍ CRPF യില്‍ 18 വര്‍ഷത്തോളം എടുക്കും, പക്ഷേ എന്നിട്ടും ഡ്യൂട്ടി പഴയതു തന്നെ. കൂടാതെ ആയുധങ്ങള്‍, വാഹന സൗകര്യം, മറ്റു എല്ലാവിധ സൗകര്യങ്ങളും ആര്‍മിയ്ക്കു കിട്ടുന്നതിന്റെ പകുതി പോലും CRPF നു ലഭിയ്ക്കുന്നില്ല.

ഇതൊക്കെ സഹിച്ചു ഡ്യൂട്ടി ചെയ്തു മരണം സംഭവിച്ചാലോ?

ആര്‍മി ജവാനെ പോലെ CRPF കാരന്'രക്തസാക്ഷി'പദവി ലഭിയ്ക്കില്ല, സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന ഏതാനും ലക്ഷങ്ങള്‍ ഒഴികെ വേറെ ഒന്നുമില്ല, എന്നാല്‍ ആര്‍മി ജവാന് ഭാര്യയ്ക്ക് ജോലി, പെട്രോള്‍ പമ്പ്‌, വീട്ടിലെ നികുതി ഒഴിവ് അങ്ങനെ എന്തെല്ലാം. ആര്‍മി ജവാന് പലതരം ബഹുമതികളും ലഭിയ്ക്കുമെങ്കിലും CRPF ജവാന് വെറും ഡ്യൂട്ടി മാത്രം മിച്ചം. എങ്കിലും നമ്മള്‍ സല്യൂട്ട് ചെയ്യുന്ന ആര്‍മി അല്ല നമ്മുടെ CRPF ജവാന്മാര്‍ എന്നു നാം അറിഞ്ഞിരിയ്ക്കണം.

ഇങ്ങനെയൊക്കെ ആയാലും ഈ വീരജവാന്‍ന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല.എന്നാല്‍ ഇവര്‍ക്ക് എല്ലാത്തരത്തിലുള്ള ആനൂകൂല്യങ്ങളും നല്‍കുകയാണ് വേണ്ടത്. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടിവന്നാല്‍ അത് ഇന്ത്യയ്ക്കകത്താണ് വേണ്ടത്. ഇന്ത്യയിലെ എല്ലാ സുഖങ്ങളും അനുഭവിച്ച് തരംകിട്ടുമ്പോള്‍ ഇന്ത്യക്കാര്‍ക്കെതിരെ തിരിയുന്നവരെ വേണം അദ്യം തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍. ഭീകരാക്രമണം ഉണ്ടായപ്പോള്‍ അത് ആഘോഷമാക്കിയവര്‍ ഇങ്ങ് കേരളത്തില്‍വരെയുണ്ട്. ഭീകരര്‍ക്ക് താമസ സൗകര്യം നല്‍കുകയും, അവര്‍ക്ക് എല്ലാവിധത്തിലുള്ള സജ്ജീകരണങ്ങളും നല്‍കിക്കൊടുക്കുന്ന ധാരാളം ആളുകള്‍ രാജ്യത്തിനകത്തുതന്നെയുണ്ട്.

സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന കാപാലികന്മാര്‍ എല്ലാ സുഖസൗകര്യങ്ങളോടെയും രാജ്യത്തിനകത്ത് മാന്യതയുടെ മുഖംമൂടികള്‍ അണിഞ്ഞു ജീവിക്കുന്നു. തീവ്രവാദികളെ ന്യായികരിക്കുകയും അവര്‍ക്കായി മനുഷ്യാവകാശം പറയുകയും ചെയ്ത് രാജ്യത്തിനകത്ത് സുഖലോലുപതയില്‍ ജീവിക്കുന്നു. ഇത്തരക്കാരെ ചുട്ടുകൊല്ലുകയാണ് വേണ്ടത്. വെയിലും മഴയും മഞ്ഞുമേറ്റ് കാവല്‍ നില്‍ക്കുന്ന വീര പുത്രന്മാരെ അക്ഷേപിക്കുകയും അവഹോളിക്കുകയും ചെയ്യുന്ന ഇവര്‍ തീവ്രവാദികള്‍ക്കായി ഘോരഘോരം പ്രസംഗിക്കുന്നു. എത്ര മാധ്യമങ്ങള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ തല്ലാറാകുന്നു. 2008ലെ മുംബൈ സ്‌ഫോടനത്തില്‍ ജീവനോടെ പിടിയിലായ അജ്മല്‍ കസബിനായി വാദിച്ചവര്‍ ഈ ഇന്ത്യയില്‍ത്തന്നെയുണ്ട്. അവിടെ മനുഷ്യത്വവും മനുഷ്യാവകാശവും പ്രസംഗിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി, പ്രതിക്ഷേധങ്ങള്‍ നടത്തി. ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തി വധിക്കുകയാണ് വേണ്ടത്. പുല്‍വാമയില്‍ ഇത്തരമൊരു ആക്രമണം നടത്തിയതിനു പിന്നില്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത് ഇന്ത്യയ്ക്കുള്ളിലുള്ളവര്‍ത്തന്നെയാണ്.

നന്മളുതന്നെയാണ് നന്മുടെ രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തെ രാഷ്ട്രീയ മുതലെടുപ്പിനായി, തിരഞ്ഞെടുപ്പിലേയ്ക്കുള്ള ആയുധമാക്കുകമാത്രമാണ് ചെയ്യുക. എന്തുകൊണ്ടാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചടിക്കാത്തത്? തിരിച്ചടിക്കാന്‍ സൈന്യം തയ്യാറായിട്ടും എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ല? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഓരോ രാജ്യസ്‌നേഹിയുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്നു. കാത്തിരിക്കുന്നത് ഓരോ രാജ്യദ്രോഹിയുടെയും അന്ത്യകാണാനാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നു നമ്മുടെ എതിരാളികളെ കൊന്നൊടുക്കുന്നത് കാണാന്‍. എങ്കില്‍ മാത്രമേ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലെ പക കെട്ടടങ്ങൂ....രാജ്യത്തിനായി ജീവന്‍ വെടിഞ്ഞാ എല്ലാ ധീരജവാന്മാര്‍ക്കും എല്ലാ സിആര്‍പിഎഫ്, ബിഎസ്എഫ്, മറ്റ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ഒരായിരം പ്രണാമം. മറക്കില്ല ഒരിക്കലും, മറക്കാനാകില്ല ഒരിക്കലും സഹോദരങ്ങളെ...
Related Stories

latest news


Most Popular