17 Jul 2019
Wednesday
LATEST NEWS
ചാന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം നിര്‍ത്തിവെച്ചത് ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍... കൊച്ചുമിടുക്കിക്ക് മോദിയുടെ വക മറുപടി എത്തി... മുതുകുളത്തെ 'പാർവ്വതി' എന്ന വിധവയും 'അച്ചുതമേനോൻ' എന്ന രാഷ്ട്രീയക്കാരനും...!... സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ബിഎസ് പി ദശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തില്‍... രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് പരാതി... ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍... ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍... കെഎം മാണിയുടെ വിയോഗം : കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്... കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു... കെ എം മാണി അന്തരിച്ചു... അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ: ഓഗസ്റ്റ് എട്ടിന് പ്രദര്‍ശനത്തിന് എത്തും... സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി ഇന്ന്... ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍... ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക... എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്... എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന... കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍... രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി... അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള... അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ... ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി... തൊടുപുഴയിലെ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ മാരകക്ഷതം മൂലം; അരുണ്‍ ചികിത്സ വൈകിപ്പിച്ചു... ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍... നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്... രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍... അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10- ദിവസം മരണത്തിന് കീഴടങ്ങി... ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി... മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്... എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും... 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്... ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും... രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും... സൈന്യം മോദിയുടെ സേന: യോ​ഗി ആ​ദി​ത്യ​നാ​ഥി​നോട് വിശദീകരണം ആവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍... എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി... 450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല... രാഹുല്‍ ഗാന്ധിയെ ട്രോളി അമൂല്‍ കമ്പനി... 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ ; നരേന്ദ്ര മോദി... ഐഎഫ്റ്റിഎ: കോട്ടയം ജില്ലാക്കമ്മിറ്റി രൂപീകരണയോഗം... സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി... മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്... ധോണിക്ക് നിര്‍ബന്ധിത വിരമിക്കല്‍... ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പരാമര്‍ശത്തില്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഐജിക്ക് കൈമാറി... ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറി; കോണ്‍​ഗ്രസ് വെബ്സൈറ്റ് പ്രവ‌ര്‍ത്തനരഹിതമായി... കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും... തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ... രാഹുല്‍ 'അമുല്‍ ബേബി': പരിഹസിച്ച്‌ വി എസ്‌... റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി​യുടെ​ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി... കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി... വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും... വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു... കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍... കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഈ മാസം തന്നെ... വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍... ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; പോക്‌സോ നിയമപ്രകാരം കേസെടുത്തു... ഇടുക്കിയിലെ ആദ്യ ഐഎസ്ഒ അംഗീകാരം നേടി വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍... സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച്‌ ചെയ്താല്‍ വിജയിയെ കണ്ടെത്താം; പോസ്റ്റര്‍ വിവാദത്തെ ട്രോളി വി ടി ബല്‍റാം... മലയാളംമലയാളംമലയാളംമലയാളംമലയാളം...

കൊടും തീവ്രവാദി മസൂദ് അസര്‍ കാലപുരിയിലെത്തി; അസറിന്റെ മരണം ആശ്വാസമായത് ഇന്ത്യയ്ക്ക്

ഫെബ്രുവരി 14 എല്ലാവര്‍ഷവും സ്‌നേഹത്തിന്റെ ദിനമായി ആഘോഷിച്ചു വരുന്നു എന്നാല്‍ അങ്ങേയറ്റം വേദനാജനകമായ ആരു ദിനമായി മാറി. കഴിഞ്ഞ ഫെബ്രുവരി 14നാണ് നാടിനെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്ക് പോയ 75 വാഹനങ്ങളടങ്ങുന്ന സിആര്‍പിഎഫ് വ്യൂഹത്തിനെതിരെയാണ് ആക്രമണമുണ്ടായത്. 2500 സൈനികരാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികവാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറുകയായിരുന്നു. ആക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വോഡ് തലവന്‍ ആദില്‍ ദറാണ് സ്‌ഫോടനം നടത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തോടെ ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും ഉടന്‍ നിറുത്തണമെന്നും ഭീകരസംഘടനകള്‍ക്ക് സുരക്ഷിത താവളം നല്‍കരുതെന്ന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പാക്കിസ്ഥാനു താക്കീതു നല്‍കി. പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കുവാനുള്ള തീരുമാനങ്ങളെടുത്തു. എന്നാല്‍ ആക്രമണം നടന്ന് കൃത്യം 12 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ കൃത്യമായി തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.30ന് അതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ബാലാക്കോട്ടിലെ നിരവധി തീവ്രവാദക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. ആക്രമണത്തിനായി 1000കിലോ ബോംബുകളാണ് ഉപയോഗിച്ചത്. മുഹമ്മദിന്റെ താവളങ്ങള്‍ ആക്രമിച്ചത് 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനുള്ളിലേയ്ക്ക് കയറി ഇത്തരമൊരു ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ 300ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടയുടെ നേതാവായ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ഐഎസ്‌ഐ സംഘടനയുടെ നേതാവുമായിരുന്ന കൊടും ഭീകരന്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തൊട്ടു പിന്നാലെ പാക്കിസ്ഥാന്റെ എഫ്16 വിമാനങ്ങള്‍ ഉപയോഗിച്ച് ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത് ബോംബ് വര്‍ഷിച്ചു. ഇന്ത്യയുടെ മിഗ്21 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പാക്ക് എഫ്16നെ തകര്‍ത്തു. ഇതിനിടെ വെടിയേറ്റ് നിലം പതിച്ച മിഗ്21ലെ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനന്‍ പാക്ക് സേവയുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഇത്തരത്തില്‍ നിരവധി ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

അതിനേക്കാളുപരി നിരവധി വ്യാജ വാര്‍ത്തകളും പാക്കിസ്ഥാന്‍ പടച്ചുവിട്ടു. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തിയതോടെ പിടിയിലായ വൈമാനികനെ ഇന്ത്യയ്ക്കു തിരിച്ചു നല്‍കി. എന്നാല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ്. ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് മസൂദ് അസര്‍. മസൂദ് അസറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും ചൈനയുടെ പ്രേത്സാഹനത്തോടു കൂടി പാക്കിസ്ഥാന്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ കാന്‍സര്‍, കിഡ്‌നി അസുഖങ്ങളുമെല്ലാം ബാധിച്ച അസര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട് .

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗണ്‍സിലില്‍ ചൈന എതിര്‍ത്തതിനാല്‍ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനല്‍കേണ്ട അവസ്ഥയായിരുന്നു.

തുടര്‍ന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമിയയും ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനും യോജിപ്പിച്ചു ഹര്‍ക്കത്തുല്‍ അന്‍സറിനു രൂപം നല്‍കിയത് അസ്ഹറാണ്. അസ്ഹര്‍ പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നല്‍കി. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തോയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനില്‍ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലില്‍നിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. യുഎസ് ഭീകര സംഘടനാ പട്ടികയില്‍ 2001ല്‍ തന്നെ അസ്ഹറിന്റെ ജയ്‌ഷെ ഉള്‍പ്പെട്ടിരുന്നു. അല്‍ ഖായിദയ്ക്കും താലിബാനും സഹായം നല്‍കുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി.latest news


Most Popular