കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുകയാണ്. ഗ്രാമിന് 2965 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും മാറ്റമൊന്നും ഇല്ലാതെ തന്നെയാണ് ഇന്നും തുടരുന്നത്.