പവർകട്ടിൽ യുഡിഎഫിനെ ട്രോളി വി ശിവൻകുട്ടി സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത പവർകട്ടിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം നേതാവുമായ വി. ശിവൻകുട്ടി - IDL News | IDL News