13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോവിഡ് മഹാമാരി കാലത്ത് ശില്പികൾക്ക് സാമ്പത്തികമായി കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ " വർക്ക് ഫ്രം ഹോം " എന്ന ആശയത്തിൽ ഊന്നി കേരള ലളിതകലാ അക്കാദമി ശില്പ കലാ ക്യാമ്പിന് തുടക്കം കുറിച്ചു.

 50 ശില്പികൾ സ്വന്തം വീടുകളിലിരുന്ന് ശില്പ നിർമ്മാണം നടത്തും.അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശില്പി ശ്രീ. അജയൻ  വി. കാട്ടുങ്ങലിന് ശില്പ നിർമ്മാണ തൊഴിലുപകരണം നൽകി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ അക്കാദമി മാനേജർ ശ്രീമതി.എ.എസ് സുഗതകുമാരിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു.

അക്കാദമി സെക്രട്ടറി  ശ്രീ.പി. വി ബാലൻ,  വൈസ് ചെയർമാൻ ശ്രീ.എബി. എൻ. ജോസഫ്,ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.വിപിൻ. സി.ബാബു, ശ്രീ.ബിനു അശോകൻ, ശ്രീ.ബലമുരളി കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

latest news


Most Popular