13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*2025ലെ പ്രഥമ ഇ-മലയാളി പുരസ്‌കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്*

2025ലെ പ്രഥമ ഇ-മലയാളി പുരസ്‌കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. ഒക്ടോബർ 19 ഞായറാഴ്ച വൈകിട്ട് മൂന്നിന് തൃശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ, കാഷ് അവാർഡ് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയർ മാൻ പ്രശസ്ത‌ കവി കെ. സച്ചിദാനന്ദൻ കൈമാറും.

ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിർമിതബുദ്ധി മുഖ്യ വിഷയമാക്കി 1999-ൽ പ്രസിദ്ധീകരിച്ച 'ദൈവം, മനുഷ്യൻ, യന്ത്രം' എന്ന കൃതിയെ മുൻ നിർത്തിയാണ് പുരസ്‌കാരം നൽകുന്നത്.

കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നൽകിയ എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്‌ണനെന്നും എഴുത്തിൽ മലയാളി എന്നും സ്നേഹത്തോടെ ഓർക്കേണ്ട അപൂർവ രചനകൾ മേതിലിനു മാത്രം സ്വന്തമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തി.

Related Stories

latest news


Most Popular