ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്
അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.മുൻ ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളി കടത്തിയതിലാണ് അന്വേഷണം. കേസിൽ എത്രയും പെട്ടന്ന് കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടി നീക്കം.