13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വെജിറ്റബിള്‍ ന്യൂഡില്‍സ്

 
പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കേരളീയര്‍ക്ക് എന്നും താല്പര്യമാണ്. അത്തരം പരീക്ഷണങ്ങള്‍ ലടത്തുക മാത്രമല്ല ഫലവത്താക്കുകയും ചെയ്യും . പ്രത്യേകിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മലയാളിയെ കടത്തിവെട്ടാന്‍ മറ്റാര്‍ക്കും സാധിക്കില്ല.കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അമ്മമാര്‍ക്ക് പണിപ്പെട്ട ജോലിയാണ്.കുട്ടികള്‍ക്ക് മാഗിയും ന്യൂഡില്‍സുമൊക്കെയാണ് താല്പര്യം . വിഷപദാര്‍ഥങ്ങളടങ്ങാതെ വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇന്നിവിടെ അവതരിപ്പിക്കാന്‍ പോകുന്നത്.

    ആവശ്യമായ സാധനങ്ങള്‍ 
1.ആട്ടാ ല്യൂഡില്‍സ്
2. സവാള 2
3. തക്കാളി1
4ക്യാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ക്യാബേജ്, കാപ്‌സിക്കം എന്നിവ ആവശ്യാനുസരണം (വേവിക്കുക)
5. മുട്ട 1
6. കുരുമുളക്‌പൊടി 2 നുള്ള്
7. ഉപ്പ് ആവശ്യത്തിന്
8. എണ്ണ
    തയ്യാറാക്കുന്ന വിധം 
അടികട്ടിയുള്ള പാത്രമ അടുപ്പത്ത്‌വെക്കുക.എണ്ണ ഒഴിച്ച് അതിലേക്കു സവാള ഇട്ടു നന്നായി വഴറ്റുക.അതിലേക്കു വേവിച്ച പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക.അതിലേക്കു മുട്ട ചേര്‍ത്തു നന്നായി ചിക്കിയെടുക്കുക.അതിലേക്കു വേവിച്ച സ്യുഡില്‍സ് ചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പും 2 നുള്ള് കുരുമുളകും ചേര്‍ത്ത് നന്നായി ഇഉക്കിയോജിപ്പിക്കുക. ചൂടോടു കൂടി കുട്ടികള്‍ക്കു നല്‍കാവുന്നതാണ്. 

latest news


Most Popular