13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കാഷ്യു ബോള്‍സ്


ചില്ലു കൂട്ടിലിരുന്ന് കുട്ടികളെ ചിരിച്ചുമയക്കുന്ന മധുര പലഹാരങ്ങള്‍, അവയെന്നും നാവില്‍ കൊതിയൂറുന്നവയാണ്. വളരെ വേഗം ഉണ്ടാക്കാവുന്ന മധുരപലഹാരമാണ് കാഷ്യു ബോള്‍. എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം


ആവശ്യമായവ

1. കുത്തരി വറുത്ത്‌പൊടിച്ചത്
2. കാഷ്യു വറുത്ത്‌പൊടിച്ചത്
3. തേങ്ങ
4. ശര്‍ക്കര
5. ജീരകം
6. ഏലയ്ക്കാപ്പൊടി



തയ്യാറാക്കുന്നവിധം

കുത്തരി കഴുകി വറുത്ത് നന്നായി പൊടിച്ചെടുക്കുക. കശുവണ്ടി വറുത്ത് തരിയായി പൊടിക്കുക. രണ്ടും നന്നായിപൊടിക്കുക. തേങ്ങാ, ശര്‍ക്കര ചിരകിയത്, ജീരകം, ഏലയ്ക്കാപൊടി എന്നിവ ഇട്ട് നന്നായി ഇളക്കിയെടുക്കുക. പാത്രത്തിലാക്കി നന്നായി മിക്‌സ് ചെയ്യുക. അത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. പാത്രത്തിലാക്കി നന്നായി ഇളക്കിയെടുക്കുക. ബോള്‍സ് ആയി നന്നായി ഉരുട്ടുക. ഡെക്കറേറ്റ് ചെയ്ത് വിളമ്പാം. രണ്ടു ദിവസം ഉപയോഗിക്കാവുന്നതാണ്. 

latest news


Most Popular