13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

1963 മുതല്‍ പാലായില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് മേരീസ് എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോളിടെക്‌നിക്ക്/ഐ.ടി.ഐ. / ഡിഗ്രിയ്ക്ക് പ്രവേശനം നേടാം.

ഗവൺമെൻറ് നിർദ്ദേശപ്രകാരം നിര്‍ദ്ദേശാനുസരണം സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള കേരള ഗവണ്‍മെന്റ് ദ്വിവത്സര എന്‍ജിനീയറിംഗ് കോഴ്‌സുകളായ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, റെഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിംഗ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍എന്‍ജിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി എസ്.എസ്.എല്‍.സി. ജയിച്ച, +2 ജയിച്ച/തോറ്റ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ അവസരം.  കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, +2 സര്‍ട്ടിഫിക്കറ്റുകള്‍, റ്റി.സി., സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 5 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെയും റേഷന്‍ കാര്‍ഡിന്റെയും പാസ്സ്ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകേണ്ടതാണ്. കൗണ്‍സിലിംഗില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ രണ്ടുവര്‍ഷത്തെ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് കോഴ്‌സുകള്‍ക്ക് അര്‍ഹത ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രവേശനം കരസ്ഥമാക്കേണ്ടതാണ്. 

കൗണ്‍സിലിംഗ് പാലാ മുരിക്കുംപുഴയിലുള്ള ഇടമറ്റം റോഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരിക്കും നടത്തുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് *ചെയര്‍മാന്‍ - 9447809605, പ്രിന്‍സിപ്പല്‍ - 9447869882, ലാന്‍ഡ്‌ഫോണ്‍: 04822 214132*

Related Stories

latest news


Most Popular