13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കാട്ടാക്കട ഫിലിം ഫെസ്റ്റ് ജിയോ ബേബി ഉദ്ഘാടനം ചെയ്തു.

കാട്ടാൽ പുസ്തകമേള യോടനുബന്ധിച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ഓഫ് കാട്ടാക്കട യുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ ജിയോ ബേബി  നിർവ്വഹിച്ചു.

മലയാള സിനിമയെ
അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ സംവിധായകൻ
ഡോ.ബിജുവിന് ഐ.ബി. സതീഷ് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ്
ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
ഗോവിന്ദ് കളമച്ചൽ
 അധ്യക്ഷനായ യോഗത്തിൽ
രാഹുൽ സ്വാഗതം ആശംസിച്ചു.
  കാട്ടാൽ മേള ചെയർമാൻ കവി മുരുകൻ കാട്ടാക്കട, ജിസ്റ്റീഫൻ എം.എൽ.എ അഡ്വ ഐ.സാജു,  മേള ജനറൽ കൺവീനർ കെ. ഗിരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അൽ അമീൻ നന്ദി പ്രകാശിപ്പിച്ചു.
പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന
ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി എം.ടി.യുടെ നിർമ്മാല്യം പ്രദർശിപ്പിച്ചു.

ഏപ്രിൽ 19 മുതൽ 28 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പ്രത്യേക വേദികളിലാണ് കാട്ടാൽ പുസ്തകമേളയും 
സാംസ്കാരികോത്സവവും നടക്കുന്നത്.

Related Stories

latest news


Most Popular