13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*വ്യാപക പ്രതിഷേധത്തിന് പിന്നാലെ വിജയ് പിന്‍മാറി: ജ്യോതിഷിയുടെ നിയമനം റദ്ദാക്കി*

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജ്യോതിഷിയുടെ നിയമനം റദ്ദാക്കി. വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് തിരുമാനം. ഉത്തരവ് തിരുത്തിയതായി മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ വിജയ്‍യുടെ ഓഫീസിലേക്കില്ല. പുനാരാലോചന നടത്താമെന്ന് വിജയ് സഭയിൽ പറഞ്ഞിരുന്നു. ഹൈക്കോടതിയിൽ ഹർജിയും എത്തിയിരുന്നു. നാളെയാണ് ഈ ഹർജി മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാനിരുന്നത്. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി ആണ് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചിരുന്നത് .

വിജയ് യുടെ നടപടിയെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തത്തി. തെറ്റ്‌ ചൂണ്ടിക്കാട്ടിയാൽ ഉടൻ തിരുത്തുന്നത് നല്ല സമീപനമാണെന്നും വിമർശനം ഉൾകൊള്ളുന്നത് ഇനിയും തുടരണമെന്നും സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു.

Related Stories

latest news


Most Popular