17 Jun 2026
Wednesday
LATEST NEWS
റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു... ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ... തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡൻ്റ് ജയകുമാർ... പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍... കെഎസ്‌ആർടിസി ബസുകള്‍ വാങ്ങിയതില്‍ തട്ടിപ്പെന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖ എവിടെ നിന്ന് ലഭിച്ചതെന്ന് അറിയണമെന്ന് മുൻ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ... ശിവഗിരി മഠത്തിൽ നിന്ന് വനിതകൾക്കായി സൗജന്യ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു... ചേർത്തലയിൽ പ്രഭാത നടത്തത്തിനിടെ മിൽമ വാഹനമിടിച്ച് കെ എസ് ആർ ടി സി റിട്ട.ഡ്രൈവർ മരിച്ചു... മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; കൊല്ലത്ത് ബസ് ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം... യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം.... അഞ്ചുവർഷത്തെ വിവാഹമോചന പോരാട്ടത്തിന് അപ്രതീക്ഷിത അന്ത്യം; കോടതിയിൽ ഭർത്താവിനെ ചേർത്ത് പിടിച്ച് യുവതി... ബ്രസീലിൽ ദാരുണ അപകടം; യുവതി മരിക്കുമ്പോൾ പ്രതിശ്രുത വരനും സമീപത്ത്... കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി... ദേവാരണ്യം പദ്ധതിക്ക് കരുത്തായി 10,000 വൃക്ഷത്തൈകൾ; ദേവസ്വം ബോർഡും വനംവകുപ്പും കൈകോർക്കുന്നു...

*കരുനാഗപ്പള്ളിയില്‍ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു*

കരുനാഗപ്പള്ളിയില്‍ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോള്‍ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു, തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു.

കരുനാഗപ്പള്ളി ഐഎച്ച്‌ആർഡി മോഡല്‍ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോഗിച്ച്‌ ട്രാക്കിന് സമീപത്ത് കൂടെ നടക്കുമ്പോള്‍ അപകടം സംഭവിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.

Related Stories

latest news


Most Popular