15 Jun 2026
Monday
LATEST NEWS
ചേർത്തലയിൽ പ്രഭാത നടത്തത്തിനിടെ മിൽമ വാഹനമിടിച്ച് കെ എസ് ആർ ടി സി റിട്ട.ഡ്രൈവർ മരിച്ചു... മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; കൊല്ലത്ത് ബസ് ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം... യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം.... അഞ്ചുവർഷത്തെ വിവാഹമോചന പോരാട്ടത്തിന് അപ്രതീക്ഷിത അന്ത്യം; കോടതിയിൽ ഭർത്താവിനെ ചേർത്ത് പിടിച്ച് യുവതി... ബ്രസീലിൽ ദാരുണ അപകടം; യുവതി മരിക്കുമ്പോൾ പ്രതിശ്രുത വരനും സമീപത്ത്... കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി... ദേവാരണ്യം പദ്ധതിക്ക് കരുത്തായി 10,000 വൃക്ഷത്തൈകൾ; ദേവസ്വം ബോർഡും വനംവകുപ്പും കൈകോർക്കുന്നു... നെയ്‌മറില്ലാത്ത ബ്രസീലിന് തുടക്കത്തിൽ തടസ്സം; മൊറോക്കോയ്‌ക്കെതിരെ സമനില... ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ജൂലൈ ഒന്‍പതിന്... ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 വിമാനം തകർന്നു വീണു; അഞ്ച് സൈനികർ വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു... തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു...

ചേർത്തലയിൽ പ്രഭാത നടത്തത്തിനിടെ മിൽമ വാഹനമിടിച്ച് കെ എസ് ആർ ടി സി റിട്ട.ഡ്രൈവർ മരിച്ചു

ചേർത്തല ആലുങ്കൽ 
സൗപർണ്ണികയിൽ
സതീഷ്കുമാർ ആണ് മരിച്ചത്.

രാവിലെ തൈക്കൽ പ്രദേശത്തായിരുന്നു അപകടം.

ഒപ്പമുണ്ടായിരുന്ന
മുരളി എന്നയാൾക്ക് ഗുരുതര പരിക്കേറ്റു.

ശ്രീശങ്കര സ്കൂളിലെ
ഡ്രൈവറാണ്
മരിച്ച സതീഷ്കുമാർ.

Related Stories

latest news


Most Popular