13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഹിന്ദുസ്ഥാൻ പെട്രോൾ ലിമിറ്റഡിന് കീഴിൽ 372 ഒഴിവുകൾ; രണ്ട് ലക്ഷം വരെ ശമ്പളം

ഹിന്ദുസ്ഥാൻ പെട്രോൾ ലിമിറ്റഡിന് കീഴിൽ 372 ഒഴിവുകൾ. എഞ്ചിനിയർ, ജൂനിയർ എക്സിക്യൂട്ടീവ്, ലോ ഓഫീസർ, സേഫ്റ്റി ഓഫീസർ, തുടങ്ങിയ തസ്തികളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരം അറിയാം

എക്സിക്യൂട്ടീവ് അസിസ്റ്റന്റ്-10, ജൂനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (സിവിൽ), ജൂനിയർ എക്സിക്യൂട്ടീവ് ( ക്വാളിറ്റി കൺട്രോൾ)-19, മെക്കാനിക്കൽ എഞ്ചിനിയർ -98, ഇലക്ട്രിക്കൽ എഞ്ചിനിയർ -35, സിവിൽ എഞ്ചിനിയർ-16, കെമിക്കൽ എഞ്ചിനീയർ-26, ചാർട്ടഡ് അക്കൗണ്ടന്റ്-24, എച്ച്ആർ ഓഫീസർ-6, ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ് 1, അസിസ്റ്റന്റ് ഓഫീസർ-2, ലോ ഓഫീസർ-3, സേഫ്റ്റി ഓഫീസർ ഉത്തർപ്രദേശ്-2, സേഫ്റ്റി ഓഫീസർ തമിഴ്നാട്-3 , സീനിയർ ഓഫീസർ സിജിഡി ആന്റ് മെയിന്റനൻസ്, സീനിയർ ഓഫീസർ -സെയിൽസ്-25, എന്നിങ്ങനെയാണ് ഒഴിവുകൾ. സീനിയർ ഓഫീസർ (നോൺ ഫ്യുവൽ ബിസിനസ്)-2, ടെക്നിക്കൽ മാനേജർ-3, മാനേജർ സെയിൽസ്, ഡെപ്യൂട്ടി മാനേജർ-കാറ്റലിസ്റ്റ് ബിസിനസ്, ഡെപ്യൂട്ടി മാനേജർ-ടെക്നിക്കൽ സർവ്വീസ്, ഡെപ്യൂട്ടി മാനേജർ -പോളിമർ എക്സ്പേർട്ട്, ജനറൽ മാനേജർ-ബിസിനസ് ഡെവലപ്മെന്റ് ഹെഡ് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്.

ശമ്പളം എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് സിവിൽ, ജൂനിയർ എക്സിക്യൂട്ടീവ് മെക്കാനിക്കൽ, ജൂനിയർ എക്സിക്യൂട്ടീവ് ക്വാളിറ്റി കൺട്രോൾ -30000 മുതൽ 120000/- രൂപ വരെ 10.63 ലക്ഷം രൂപ വരെ. അസിസ്റ്റന്റ് ഓഫീസർ 40000- മുതൽ 140000 വരെ

മെക്കാനിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ, കെമിക്കൽ എഞ്ചിനീയർ, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ഓഫീസർ എച്ച്ആർ, ഓഫീസർ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് 50000- മുതൽ 160000 വരെ സീനിയർ ഓഫീസർ, ചീഫ് മാനേജർ 60000 മുതൽ 180000 വരെ അസിസ്റ്റന്റ് മാനേജർ 70000- മുതൽ 200000 വരെ

മാനേജർ ടെക്നിക്കൽ, മാനേജർ 80000 മുതൽ 10000 വരെ ‌ ചീഫ് മാനേജർ 100000 രൂപ മുതൽ 260000 രൂപ വരെ ഡെപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ 120000 രൂപ മുതൽ 280000 രൂപ വരെ.

ഫ്രഷേസിനും പരിചയ സമ്പത്തുള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേസിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. പരിചയ സമ്പത്തുള്ളവർക്ക് ജുലൈ 15 വരെ അപേക്ഷിക്കാം.

Related Stories

latest news


Most Popular