13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

റബ്ബർ ബോർഡിന്റെ, പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (NIRT ) റബ്ബർ ഉത്പ്പന്ന നിർമ്മാണത്തിൽ മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നു.

ടയർ മേഖല, ഓട്ടോമോട്ടീവ്, ബെൽറ്റിങ് , പാദരക്ഷകൾ , മെഡിക്കൽ , റെയിൽവേ , പ്രതിരോധം, സ്പോർട്ട്സ്, ഉപഭോഗ വസ്തുക്കൾ തുടങ്ങി  50,000 ൽ അധികം ഉത്പന്നങ്ങൾ പ്രകൃതിദത്ത റബ്ബറിൽ നിന്നും നിർമിക്കുന്നു. സംരംഭകത്വത്തിനും തൊഴിൽ സമ്പാദനത്തിനും ഏറ്റവും കൂടുതൽ സാധ്യതയുള്ള ഈ മേഖലയിലേക്കാവശ്യമായ സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും നേടിയെടുക്കുന്നതിലൂടെവിദ്യാസമ്പന്നരായ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പുകൾ , ബിസിനസുകൾ എന്നിവ തുടങ്ങുന്നതിന് പ്രയോജനപ്പെടത്തക്ക രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കോഴ്സ് ഒക്ടോബർ 18 നു  തുടങ്ങുന്നുഫീസ് 21000/- (18 %GST extra ).
രജിസ്ട്രേഷനും ഓൺലൈൻ വഴി ഫീസടയ്ക്കുന്നതിനും താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക
ഫോൺ നമ്പർ
9446976726

Related Stories

latest news


Most Popular