13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റബ്ബർ പ്ലാൻറെഷൻ മാനേജ്മെൻറ്* *തോട്ടം മേഖലയിൽ അവസരങ്ങൾ ഒരുക്കി റബ്ബർ ബോർഡ്"*

"തോട്ടം/ കൃഷി മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ നേടുവാൻ അവസരമൊരുക്കി റബ്ബർ ബോർഡിൻറെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്."
കോട്ടയം ആസ്ഥാനമായുള്ള പ്രസ്തുത ഇന്സ്ടിട്യൂട്ടിൽ ഒരു വർഷം  ദൈർഖ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റബ്ബർ പ്ലാൻറെഷൻ മാനേജ്മെൻറ്  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു സെമസ്റ്റർ ആയി നടത്തുന്ന കോഴ്സിൽ ആദ്യ ആറു മാസം ക്ലാസ്സുകളും തുടർന്നുള്ള ആറു മാസം പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും ആയിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 10.2023
അഗ്രിക്കൾച്ചർ / ഹോർട്ടിക്കൾച്ചർ / ബോട്ടണി / ഫോറസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും കൃഷിയിലോ അനുബന്ധ മേഖലകളിലോ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പരമാവധി സീറ്റ് - 20 
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ. ഐ. ആർ. ടി) യുടെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:


വാട്ട്സ് ആപ്പ് - 9447710405 

ഇ മെയിൽ -  [email protected] 

ഫോർ, 
ഡയറക്ടർ (ട്രെയിനിങ്)

Related Stories

latest news


Most Popular